ജീവിക്കാൻ വേണ്ടി ഈ പാവം കഷ്ടപ്പെടുന്നത് കണ്ടോ..! (വീഡിയോ)

ഒരു നേരത്തിന് വേണ്ടി കഷ്ടപ്പെടുന്ന നൃഅവതി കുരുന്നുകൾ ഉള്ള നാടാണ് നമ്മുടെ ഇന്ത്യ. സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് ജീവിക്കാൻ വേണ്ടി എന്ത് ജോലിയും ചെയ്യാൻ തയ്യാർ ആയ നിരവധി ആളുകൾ ഉണ്ട്.

അതെ സമയം അച്ഛനും, അമ്മയും പണി എടുത്ത് ഉണ്ടാകുന്ന പണം ദൂരത്തടിക്കുന്ന ഒരു വിഭാഗം കുട്ടികളും ഉണ്ട്. ഇവിടെ ഇതാ ജീവിക്കാൻ വേണ്ടി ഈ പാവം പയ്യൻ കഷ്ടപ്പെടുന്നത് കണ്ടോ.. വെറും 7 വയസ്സ് മാത്രം ഉള്ള ഈ പയ്യൻ കോഴിമുട്ടകൊണ്ടുള്ള ഒരു ഭക്ഷണ വിഭവം ഉണ്ടാക്കി വിട്ടുകൊണ്ടാണ് ജീവിക്കുന്നത്.. വീഡിയോ കണ്ടുനോക്കു.. ഒരു പണിയും ചെയ്യാതെ മടിപിടിച്ച് ഇരിക്കുന്നവർക് ഇത് കാണിച്ചുകൊടുക്ക്..

English Summary:- Our India is a land of nridawati kuruns who are struggling for a time. There are many people who are ready to do any work in order to live with financial difficulties.At the same time, there are a group of children who make money from their parents. Here you see this poor boy struggling to live. This boy, who is only 7 years old, lives on a chicken egg dish