ഇതുപോലെ ഒരു പാലം നിങ്ങൾ വേറെ കണ്ടുകാണില്ല.. (വീഡിയോ)

പാലങ്ങൾ കുറിച്ച് പറയുമ്പോൾ ആദ്യം തന്നെ നമ്മൾ മലയാളികളുടെ മനസിലേക്ക് വരുന്നതാണ് പണിതീരാത്ത പാലാരിവട്ടം പാലം. ഇന്ത്യയിലെ പ്രമുഖ സംസ്ഥാനങ്ങളിലും, ഗൾഫ് രാജ്യങ്ങളിലും എല്ലാം നമ്മൾ കണ്ടിട്ടുള്ളതാണ് അതിവേഗത്തിൽ പണിയുന്ന പാലങ്ങൾ.

എന്നാൽ നമ്മുടെ കേരളത്തിൽ എന്തെങ്കിലും തരത്തിൽ ഉള്ള വികസനകം വരണം എങ്കിൽ ഒരുപാട് നാൾ നമ്മൾ കാത്തിരിക്കേണ്ടതുണ്ട്. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവു വിചിത്രത്ത നിറഞ്ഞ പാലം. ലോക അത്ഭുതങ്ങൾ ഏഴ് എണ്ണം എന്നാണ് നമ്മൾ പഠിച്ചിട്ടുള്ളത് എങ്കിൽ, ഈ പാലം എട്ടാമത്തേതായി വേണമെങ്കിൽ പറയാം. അത്ഭുതം തന്നെയാണ് ഈ പാലം. വീഡിയോ കണ്ടുനോക്കു..

When we talk about bridges, we first come to Manakam’s mind about the unfinished Palarivattam bridge. We have seen fast-paced bridges in india’s major states and gulf countries.

But if we want to develop something in our Kerala, we have to wait a long time. But here is the world’s most strange bridge. If we have learned that the world’s wonders are seven, then this bridge is the eighth. This bridge is a miracle. Watch the video.