നമ്മളിൽ മിക്ക ആളുകൾക്കും പാമ്പുകളെ പേടിയാണ്. എന്നാൽ പോലും വാവ സുരേഷിനെ പോലെ ഉള്ള ചിലർ പാമ്പിനെ സ്നേഹിക്കുന്നവർ ഉണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും പാമ്പുകളുടെ നിലനില്പിനെ വാവ സുരേഷിനെ പോലെ ഉള്ളവർ വളരെ അധികം സഹായകരമാണ്.
നമ്മുടെ നാട്ടിലോ, പരിസര പ്രദേശങ്ങളിലോ പാമ്പുകളെ കണ്ടാൽ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് വാവ സുരേഷിനെ വിളിക്കാം എന്നാണ്. ഇവിടെ ഇതാ കറണ്ട് കമ്പിയിൽ കുടുങ്ങിയ ഒരു പെരുമ്പാമ്പിനെ രക്ഷിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥർ. സമഭാവം നടക്കുന്നത് ഇന്ത്യയിൽ അല്ല എങ്കിലും വളരെ അധികം സാഹസികമായിട്ടാണ് പാമ്പിനെ രക്ഷിക്കുന്നത്. വീഡിയോ കണ്ടുനോക്കു..
Most of us are afraid of snakes. But even there are some who love the snake like Vava Sudhakar. Hence, often people like Vava Surendra ns are very helpful in the survival of snakes.
When you see snakes in our country or in our surrounding areas, you can call Vava Surendran. Here is a python that is trapped in a power wire. The snake is saved with great adventure, though not in India. Watch the video.