ആനയെ ഇഷ്ട്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല, വിചിത്ര സ്വഭാവക്കാരാണ് ആനകൾ എങ്കിലും നമ്മൾ മലയാളികൾക്ക് എന്നും ആനകൾ പ്രിയപെട്ടവരാണ്. അതുകൊണ്ടുതന്നെ ആനകളെ എവിടെക്കണ്ടാലും ഒന്ന് പോയി നോക്കും. ആനപ്രേമികളുടെ വലിയ കൂടായ്മ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ഇന്ന് ഉണ്ട്.
ഉത്സവ പറമ്പുകളിൽ നിരവധി തവണ അപകടകരമായ രീതിയിൽ ആനകൾ പെരുമാറിയത് നമ്മൾ കണ്ടിട്ടുണ്ട്, എങ്കിലും അപകടാവസ്ഥയിൽ ഒരു ജീവിയെ കണ്ടാൽ പലപ്പോഴും നമ്മൾ അതിനെ രക്ഷിക്കാനായി ശ്രമിക്കാറുണ്ട്. ഇവിടെ ഇതാ അത്തരത്തിൽ അപകടത്തിൽപെട്ട ആനയെ രക്ഷിക്കാനായി ഒരു കൂട്ടം ചെറുപ്പക്കാർ ചെയ്യുന്ന പ്രവർത്തനങ്ങൾ കണ്ടോ.. വീഡിയോ
English Summary:- There will be no elephant-loving people, but we are always fond of elephants, even though they are strange. So the elephants will be looked at wherever they are. There is a huge nest of elephant lovers on social media platforms today.