വിചിത്ര രൂപത്തിൽ ഉള്ള മത്സ്യത്തെ കണ്ടെത്തിയപ്പോൾ.. (വീഡിയോ)

മൽസ്യം ആഹാരത്തിന്റെ ഭാഗമാക്കിയവരാണ് നമ്മൾ മലയാളികൾ, വ്യത്യസ്ത രുചികളിൽ ഉള്ള കടൽ മത്സ്യങ്ങളും, പുഴയിൽ നിന്ന് ലഭിക്കുന്ന മൽസ്യ വിഭവങ്ങളും നമ്മൾ കഴിച്ചിട്ടുണ്ട്.

എന്നാൽ ഇവിടെ ഇതാ നമ്മൾ ഇതുവരെ കണ്ടിട്ടുള്ളതിൽ നിന്നും കഴിച്ചിട്ടുള്ളതിൽ നിന്നും തികച്ചും വ്യത്യസ്തമായ മൽസ്യം, പാമ്പിന്റെ രൂപത്തിൽ ഉള്ള വിചിത്ര മൽസ്യം. ആദ്യം കാണുമ്പോൾ പാമ്പ് ആണോ എന്ന് സംശയം തോന്നും എങ്കിലും യദാർത്ഥത്തിൽ പാമ്പ് അല്ല, യിൽ മത്സ്യമാണ്. മത്സ്യത്തെ പിടികൂടുന്നത് മുതൽ ആഹാരമാകുന്നത് വരെ ഉള്ള കാഴ്ച. വീഡിയോ കണ്ടുനോക്കു..

English Summary:- We have made calcium a part of the diet, we have eaten sea fish of different flavours and the malsya dishes from the river. But here’s a completely different kind of calcium from what we’ve ever seen and eaten, the strange mammal in the form of a snake.