നമ്മളുടെ നാട്ടിൽ സാമാനങ്ങൾ നൽകി സന്തോഷം കണ്ടെത്തുന്നവർ ധാരാളം ആണ് ഉള്ളത് , എന്നാൽ അങ്ങിനെ കല്യാണ സമയത്തു ഒരു അപരിചിതൻ നൽകിയ ചിത്രം കണ്ടു വധു കരയുന്ന ഒരു വീഡിയോ ആണ് ഇത് , എന്നാൽ ഈ ഒരു ചിത്രം ഈ ഒരു പെൺകുട്ടിയെ ഇത്രയേറെ സന്തോഷം ഉണ്ടാക്കുന്നു എന്ക്കിൽ അതിനു പിന്നിൽ ഒരു വലിയ കഥ തന്നെ ഉണ്ട് , ഈ പെൺകുട്ടിയുടെ കല്യാണ സമയത് ആണ് ഇങ്ങനെ ഒരു ഫോട്ടോ സമ്മാനം ആയി നൽകിയത് , ഈ പെൺകുട്ടിയുടെ അമ്മയുടെയും ആ കുട്ടിയുടെയും ചിത്രം ആയിരുന്നു അത് , ആ കല്യാണ പെണ്ണിന്റെ ‘അമ്മ വര്ഷങ്ങള്ക്ക് മുൻപ്പ് മരണം പെട്ട് പോയതാണ് ,
എന്നാൽ ചെറുപ്പത്തിൽ തന്നെ ‘അമ്മ മരിച്ചുപോയ ഈ കുട്ടിയെ പിന്നീട് നോക്കിയത് മുത്തശ്ശി ആണ് , എന്നാൽ വളർത്തി വലുതാക്കി കല്യാണ പ്രായം ആയപ്പോൾ കല്യാണം നടന്നു എന്നാൽ ആ വിവാഹ വേദിയിൽ ആണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായതു , തന്റെയും തന്റെ അമ്മയുടെയും ഫോട്ടോസ് ഉള്ള ഒരു ഫ്രെയിം ചെയ്ത ഫോട്ടോ ആണ് സമ്മാനം ആയി നൽകിയത് , എന്നാൽ ഇത് കണ്ടു ആ കല്യാണം പെണ്ണിന്റെ കണ്ണിൽ നിന്നും വെള്ളം വരുന്നതും കാണാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,