ഓണം റിലീസ് ആയി പ്രതീക്ഷിച്ചിരുന്ന ചിത്രം ആണ് ദുൽഖുർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്ത , എന്നാൽ ഇപ്പോൾ ആ ചിത്രത്തിന് വെല്ലുവിളി ആയി ദിലീപ് ചിത്രം എത്തുന്നു , ഒരു ക്ലാഷ് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് , എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ അനുസരിച്ച ദിലീപ് ദുൽഖുർ എന്നിവർ അഭിനയിക്കുന്ന സിനിമകൾ ആയിരിക്കും ഓണം റിലീസ് ആയി എത്തുന്നത് , നേരത്തെ ഓണം റിലീസ് ആയി എത്തുന്നു എന്നു പറഞ്ഞിരുന്ന എല്ലാ ചിത്രങ്ങളും പിന്നീട് റിലീസ് മാറ്റിയിരുന്നു , എന്നാൽ ഇപ്പോൾ ദിലീപ് സിനിമ ഓണം റിലീസ് ആയി ഉറപ്പിച്ചിരിക്കുകയാണ് ,
ഉടലിനുശേഷം രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന തങ്കമണി എന്ന ചിത്രത്തിൽ ദിലീപ് നായകൻ .പാപ്പൻ സിനിമയിൽ സുരേഷ് ഗോപിയുടെ മകളുടെ വേഷത്തിൽ തിളങ്ങിയ നിത അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് തങ്കമണി. അതുപോലെ ജൂലായിൽ റിലീസിന് തയാറെടുക്കുന്ന ബാന്ദ്ര എന്ന ചിത്രം ബോക്സ് ഓഫീസിൽ വലിയ ഒരു വിജയം ആയി മാറിയാൽ ദുൽഖുർ സൽമാൻ നായകനാവുന്ന കിംഗ് ഓഫ് കൊത്തക്ക് വലിയ ഒരു വെല്ലുവിളി അവനുള്ളസാധ്യത ഏറെ ആണ് , മണലിൽ അവസാന ഘട്ട ചിത്രീകരണം പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ് കിംഗ് ഓഫ് കൊത്ത , ഓഗസ്റ് 24 ന് വേൾഡ് വൈൽഡ് റിലീസ് ആയി തിയേറ്ററിൽ ഏതു , എന്നാൽ ഈ ചിത്രങ്ങൾക്ക് എല്ലാം വലിയ ഒരു ആരാധക പ്രതീക്ഷ തന്നെ ആണ് ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,