വർഷങ്ങൾക്ക് മുൻപ് മുടങ്ങിപ്പോയ ഒരു സിനിമ ആണ് , മരുതനായക എന്ന ചിത്രം , ഉലകനായകൻ കമൽ തന്റെ സ്വപ്ന പദ്ധതിയായി പ്രഖ്യാപിച്ച ചിത്രം, ചിത്രീകരണം ആരംഭിച്ച ശേഷം സാമ്പത്തിക പ്രശ്നങ്ങളാൽ മുടങ്ങുകയായിരുന്നു.കമൽ ഹാസൻ മരുതനായകം പ്രഖ്യാപിക്കുന്നത് 1997ൽ ആണ്. ചെന്നൈയിലെ എംജിആർ ഫിലിം സിറ്റിയിൽ നടന്ന ചടങ്ങിൽ എലിസബത്ത് രാജ്ഞിയായിരുന്നു മുഖ്യാഥിതി. അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധി, നടികർ തിലകം ശിവാജി ഗണേശൻ, രജനികാന്ത്, വിജയകാന്ത്, സത്യരാജ്, പ്രഭു, അമരീഷ് പുരി തുടങ്ങിയവരും ചടങ്ങിൽ ഭാഗവാക്കായി. ഒരുമാസത്തോളം ചിത്രീകരിച്ച ശേഷം സാമ്പത്തിക പരാതീനതകളിൽ സിനിമ ഉപേക്ഷിക്കേണ്ടിവന്നു. എന്ന; വലിയ ഒരു താര നിരയിൽ സമ്പന്നമായ ഒരു ചിത്രംആയിരിന്നു ,
80 കോടി രൂപ മുതൽ മുടക്കിൽ ഒരുക്കിയ ഒരു ചിത്രം ആയിരുന്നു അത് , എന്നാൽ അന്നത്തെ കാലത്തു വളരെ വലിയ ഒരു വെല്ലുവിളി താനെ ആയിരുന്നു , എന്നാൽ ഈ സിനിമയിൽ നിന്നും നിർമാണ കമ്പിനി പിന്മാറിയതിനെ പിന്നാലെ ആണ് ഈ സിനിമ നടക്കാതെ പോയത് , എന്നാൽ ഈ സിനിമ സംഭവിച്ചു കഴിഞ്ഞാൽ ഇന്ത്യൻ സിനിമക്ക് തന്നെ വളരെ വലിയ ഒരു നേട്ടം തന്നെ ആയി മാറുകയും ചെയ്യും, എന്നാൽ ഈ ചിത്രത്തിലെ ഇളയരാജ സംഗീതം ഒരുക്കിയ ഗാന രംഗങ്ങൾ ഇപ്പോളും സോഷ്യൽ മീഡിയയിൽ സജീവം ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,