മമ്മൂക്കയുടെ ലുക്ക് കണ്ടോ സോഷ്യൽ മീഡിയയിൽ വൈറൽ

തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്ന് നിർമിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ഡീനോ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി മിഥുൻ മുകുന്ദൻ സംഗീത സംവിധാനം നിർവഹിക്കുന്നു. കലാസംവിധാനം അനീസ് നാടോടി, എഡിറ്റിങ്ങ് നിഷാദ് യൂസഫ്.

മമ്മൂട്ടിക്കൊപ്പം ഗൗതം മേനോൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. എന്നാൽ ഒരു ആക്ഷൻ ചിത്രം ആയി തന്നെ ആണ് ഈ ചിത്രം ഒരുക്കുന്നത് , മമ്മൂക്കയുടെ ലുക്ക് ലീക്കായിഎന്നും പറയുന്നു , ഈ ചിത്രത്തിൽ തടി ഉള്ള ലുക്ക് ആണ് മമ്മൂട്ടി ഈ ചിത്രത്തിൽ ഉള്ളത് ഏതാണ് പറഞ്ഞത് ആണ് എന്നാൽ ഈപോൾ മമ്മൂട്ടിയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വിരൽ ആയി മാറിയിരിക്കുകയാണ് , എന്നാൽ മമ്മൂട്ടി ഒരു പരുപാടിയിൽ പങ്കെടുത്ത ഫോട്ടോ ആണ് പുറത്തു വന്നത് , വരും ദിവസവങ്ങളിൽ കൂടുതൽ അപ്ഡേറ്റുകൾ ഉണ്ടാവും എന്നും പറയുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →