ആ സിനിമ ഒഴിവാക്കാൻ മോഹൻലാൽ ചോദിച്ചത് ഇതാണ്

മലയാളത്തിലെ മഹാ നടൻ മോഹൻലാൽ നിരവധി സിനിമകൾ ആണ് അഭിനയിച്ചിരിക്കുന്നത്‌ പല ചിത്രങ്ങളും വിജയ പരാചയങ്ങളും ഉണ്ടായിട്ടുണ്ട് , നാട്ടിൻപുറത്തെ നന്മയും സ്നേഹവും തുളുമ്പുന്ന നിരവധി കഥാപാത്രങ്ങൾ മുതൽ അധോലോക നായകന്മാർ വരെ നീളുന്ന അഭിനയ മുഹൂർത്തകൾ ആണ് മോഹൻലാൽ അഭിനയിച്ചത് , അതിൽ പലതും മോഹൻലാലിന്റെ താല്പര്യം കൊണ്ടും മറ്റുള്ളവരോടുള്ള താല്പര്യം കൊണ്ടും മോഹൻലാൽ അഭിനയിച്ചത് ആണ് 90 കളിൽ ലോ ബജറ്റ് സിനിമകൾ സൂപ്പർ ഹിറ്റ് ആക്കി മലയാളത്തിൽ ശ്രദ്ധേയൻ ആയ ആണ് തുളസി ദാസ് , മോഹൻലാൽ മാമൂട്ടി സുരേഷ് ഗോപി , മുകേഷ് , ജയറാം , ജഗതീഷ് , ദിലീപ് , ജയസൂര്യ തുടങ്ങി നിരവതിതാരങ്ങളെ വെച്ചുകൊണ്ട് സിനിമകൾ ചെയ്തിട്ടും ഉണ്ട് ,

മിസ്റ്റർ ബ്രമ്ഹചാരി എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രം ആണ് കോളേജ് കുമാരൻ എന്നൽ ഈ ചിത്രത്തോട് താല്പര്യം ഇല്ലാതിരുന്ന മോഹൻലാൽ ഈ ചിത്രം ഒഴിവാക്കാൻ മോഹൻലാൽ കുറെ ശ്രമിച്ചിരുന്നു എന്നാൽ സംവിധായകൻ കഥ പറഞ്ഞപ്പോൾ ഈ ചിത്രത്തിൽ തനിക്ക് വിശ്വാസം ഇല്ല എന്നായിരുന്നു മോഹൻലാലിന്റെ മറുപടി , എന്നാൽ മോഹൻലാലിനെ ഒഴിഞ്ഞു മാറാൻ സമ്മതിച്ചില്ല എന്നും പറയുന്നു സംവിധായകനും നിർമാതാവും , എന്നാൽ പിന്നിട് ഈ ചിത്രം വലിയ ഒരു പരാജയം ആണ് ഉണ്ടായതു ,ഈ സിനിമയെ കുറിച്ചുള്ള വാർത്തകൾ തന്നെ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →