മോഹൻലാൽ ആരാധകർ മോഹൻലാലിന്റെ വരാൻ ഇരിക്കുന്ന സിനിമകളുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് , എന്നാൽ പലതും പോസ്‌റ്‌പ്രൊഡക്ഷൻ വർക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത് , എന്നാൽ എല്ലാവരും അങിനെ ഒരു ചിത്രത്തിന് വേണ്ടി വലിയ ഒരു കാത്തിരിപ്പ് താനെ ആണ്, എന്നാൽ മോഹൻലാലിന്റെ ആദ്യ സംവിധാനത്തിലുള്ള ബറോസ് എന്ന ചിത്രം എന്നാൽ ആ ചിത്രത്തിന്റെ ഒരു കാര്യം പങ്കുവെച്ചു കൊണ്ട് ആണ് ആരാധകർ സോഷ്യൽ മീഡിയയിൽ എത്തിയത് , ആശിർവാദ് സിനിമാസിന്റെ ഓഫീസിനു മുന്നിൽ ബറോസ് എന്ന ചിത്രത്തിന്റെ പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത് പ്രേക്ഷകർ കണ്ടത് ,
എന്നാൽ ഇത് എല്ലാം ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു , എന്നാൽ ബറോസ് എന്ന ചിത്രം വരുന്നുണ്ടോ എന്ന ചോദ്യങ്ങൾ ആണ് വന്നത് , എന്നാൽ ഇത് എല്ലാം കണ്ടു പ്രക്ഷകർ ഞെട്ടി ഇരിക്കുകയാണ് ,പ്രതീക്ഷിച്ചതിലും മികച്ച ഒരു പോസ്റ്റർ താനെ ആണ് വന്നിരിക്കുന്നത് , എന്നാൽ മോഹൻലാലിന്റെ വരാൻ ഇരിക്കുന്ന ചിത്രങ്ങളിൽ ആദ്യം ഏതാണ് പോവ്വുന്ന ചിത്രം കൂടി ആണ് ബറോസ് , അതുപോലെ റാം എന്ന ചിത്രം കൂടി ആണ് , എന്നാൽ ഈ വർഷം റിലീസ് ചെയ്യുമോ എന്നത് വലിയ ഒരു ചോദ്യം ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,