ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ ആദ്യമായി നായകനാവുന്ന ചിത്രമെന്ന നിലയിൽ മലയാളത്തിലെ അപ്കമിംഗ് പ്രോജക്റ്റുകളിൽ പ്രേക്ഷകശ്രദ്ധയിൽ മുന്നിലുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വിഷുദിന തലേന്ന് അണിയറക്കാർ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ സിനിമാപ്രേമികൾക്കിടയിൽ തരംഗമായി മാറിയിരുന്നു. എന്നാൽ ഈ ചിത്രത്തിന്റെ രാജസ്ഥാൻ ഷെഡ്യൂളിന് ശേഷം വലിയ ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ് മോഹൻലാൽ , എന്നാൽ അതിനു ശേഷം മെയ് മാസം ഫൈനൽ ഷെഡ്യൂളിലേക്ക് കടക്കും , എന്നാൽ ഇതിനിടയിൽ ആണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് മലൈക്കോട്ടൈ വാലിബൻ ആദ്യ പോസ്റ്റർ പുറത്തു വന്നത് , എന്നാൽ ഇതിനു ശേഷം വലിയ ഒരു ഇമ്പാക്ട് ആണ് സോഷ്യൽ മീഡിയയിൽ ഉണ്ടായിരിക്കുന്നത് ,
എന്നാൽ ബോളിവുഡിൽ നിന്നും ഈ ചിത്രത്തിലെ നിർമാണ പങ്കാളിയാവാൻ വന്നു എന്നാണ് പറയുന്നു , എന്നാൽ ആരാണ് എന്നു ഇതുവരെ വ്യക്തം ആയിട്ടില്ല , എന്നാൽ ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകർ , എന്നാൽ ഈ ചിത്രത്തെ കുറിച്ച് മേക്കപ്പ് ആര്ടിസ്റ് പറയുന്ന വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറൽ , ലിയോ ജോസ് ഒരുക്കുന്ന ഒരു ഫാന്റസി സിനിമ തന്നെ ആണ് ഈ ചിത്രം എന്നും പറയുന്നു , എന്നാൽ ഇത് എല്ലാം വലിയ ചർച്ചകൾ ആവുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,