മലയാളസിനിമ വളരെ അതികം ബുദ്ധിമുട്ടു നിറഞ്ഞ കാലഘട്ടത്തിലൂടെ ആണ് കടന്നു പോവുന്നത് , ചില നടി നടൻമാർ , സിനിമയുടെ ചിത്രീകരണത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്നും എഡിറ്റിൽ അനാവശ്യ ഇടപെടലും നടത്തുന്നു എന്നും പ്രൊഡ്യൂസർ അസ്സോസിയേട്ടനും ആയി നടത്തിയ ചർച്ചക്ക് ശേഷം വിളിച്ചു ചേർത്ത പ്രസ് മീറ്റിൽ ആരോപണം ഉന്നയിച്ചത് നടി നടൻമാർ ഒരേ സമയം പല സിനിമകൾക്ക് തിയതി കൊടുക്കുന്നുണ്ട് ‘അമ്മ അംഗീകരിച്ച കരാർ ഒപ്പിടുന്നില്ല ,
ചില അഭിനേതാക്കൾ എഡിറ്റ് കാണിക്കാൻ ആവശ്യപ്പെടുകയാണ്, എന്നാൽ ഇത്തരം പ്രശനങ്ങൾ ഉണ്ടാക്കുന്നവരോടെ സഹകരിക്കാൻ സമ്മതം അല്ല എന്നും ഫെഫ്ക പറയുന്നു , കുറച്ചു കാലത്തേക്ക് സിനിമയിൽ സ്ത്രീ സാനിധ്യം ഉറപ്പു വരുത്താൻ തീരുമാനം ആയി , നിരവധി പ്രശനങ്ങൾ ആണ് മലയാള സിനിമ നേരിടുന്നതു അത് ഏലാം നിയന്ത്രിക്കാനുള്ള കാര്യങ്ങൾ ആണ് ഇപ്പോളും ചർച്ചകൾ ചെയ്തുകൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,