മലയാള സിനിമയിലെ പേരിലെ ദാരിദ്ര്യം സോഷ്യൽ മീഡിയയിൽ ചർച്ച ഇങ്ങനെ

മലയാള സിനിയമം ഗ്രൂപുകളിൽ പ്രേക്ഷകർ നടത്തുന്ന ഏറ്റവും വലിയ ചർച്ച മലയാള സിനിമയുടെ പേരുകൾ തന്നെയാണ് , സിനിമയുടെ പേര് എന്നത് സിനിമയുടെ ഏറ്റവും വലിയ ആകർഷണമായ ഒന്ന് തന്നെ ആണ് , സിനിമയുടെ പേരുകൊണ്ട് സിനിമ കാണാൻ പോവുന്ന നിരവധി ആളുകൾ ഉണ്ട് , എന്നാൽ സിനിമയുടെ പേര് അവർക്ക് നൽക്കുന്ന ഇമ്പാക്ട് വളരെ വലുതും ആണ് , എന്നാൽ മലയാള സിനിമയിലെ പേരുകളുടെ ദരിദ്രത്തെ കുറിച്ച് ചർച്ചകൾ ചെയുന്നു , നിലവിൽ ഇന്ത്യൻ സിനിമയിൽ സിനിമകൾക്ക് പേരുകൾ നൽകുന്നതിൽ വളരെ ദാരിദ്യം പിടിച്ച ഒരു ഇന്റസ്റ്റ്റി വേറെ ഇല്ല എന്നും ചർച്ചകൾ പറയുന്നു ,

എന്നാലും എന്റെ അളിയാ , വെടിക്കെട്ട് , ന്താടാ സജി , ഇതുപോലെ ഉള്ള മോശം പേരുകൾ എവിടെ നിന്നും കിട്ടുന്നു എന്ന് തന്നെ ആണ് പറയുന്നത് , ജയറാം മിഥുൻ മാനുവൽ തോമസ് ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് ചെണ്ടക്ക് ഒരു കോട്ട ,എന്നാണ് , എന്നാൽ ഇങ്ങനെ ഉള്ള പേരുകൾ കേട്ട് ആരാധകർ തന്നെ മടുത്തു , എന്നാൽ മലയാള സിനിമയിൽ നിരവധി നല്ല പേരുകൾ ഉണ്ട് എന്നും പറയുന്നു , എന്നാൽ ഈ അടുത്ത് കണ്ട മലയാള സിനിമകൾ ക്രിസ്റ്റഫർ , ലൂസിഫർ , ഭീഷ്മ പർവ്വം , റോഷക്ക്, ഏമ്പുരാൻ, എന്നിങ്ങനെ ഉള്ള പേരുകളും എടുത്തു പറയുന്നു , തമിഴ് ചിത്രങ്ങളും എടുത്തു പറയുന്നു , എന്നാൽ ഇങ്ങനെ ഉള്ള പേരുകൾ സമ്മാനിക്കുന്നത് ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →