ഉത്തര കൊറിയ ഏഷ്യാ വൻകരയുടെ കിഴക്കുഭാഗത്തുള്ള രാജ്യമാണ്. ഉത്തര കൊറിയ കമ്യൂണിസ്റ്റ് രാഷ്ട്രമാണ് .ഏക പാർട്ടി ഭരണം നിലനിൽക്കുന്ന ഉത്തര കൊറിയയെ പാശ്ചാത്യ രാജ്യങ്ങൾ സർവ്വാധിപത്യ രാജ്യമെന്ന് വിലയിരുത്തന്നു. കൊറിയ ഉപദ്വീപിന്റെ വടക്കു ഭാഗമാണ് ഈ രാജ്യത്തിന്റെ ഭൂമിശാസ്ത്ര സ്ഥാനം. തെക്ക് ദക്ഷിണ കൊറിയയും വടക്ക് ചൈനയുമാണ് ഉത്തര കൊറിയയുടെ അതിരുകൾ’ വടക്ക് കിഴക്ക് റഷ്യൻ ഫെഡറേഷനുമായി 18.3 കി.മി. നീളം മാത്രമുള്ള ചെറിയ അതിർത്തിയുമുണ്ട്.
1945 വരെ കൊറിയ ഉപദ്വീപ് ഒറ്റ രാജ്യമായിരുന്നു. എന്നാൽ ജപ്പാന്റെ അധീനതയിലായിരുന്ന കൊറിയ രണ്ടാം ലോകയുദ്ധത്തിൽ ജപ്പാൻ തോറ്റതോടെ സ്വാതന്ത്രം നേടുകയും രണ്ടാം ലോകമഹായുദ്ധാനന്തരം ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു , എന്നാൽ അവിടെ വളരെ അതികം വ്യത്യസ്തം ആയ നിരവധി ജോലികൾ ആണ് ഉള്ളത് , അവിശ്വസനീയമായ വിചിത്ര ജോലികൾ തന്നെ ആണ് അവിടെ ഉള്ളത് , അവിടെ ഉള്ള ജനങ്ങൾക്ക് അവർക്ക് ഇഷ്ടം ഉള്ള ജോലി ഒരിക്കലും തിരഞ്ഞു എടുക്കാൻ കഴിയുമില്ല , 16 വയസു ഉള്ളപ്പോൾ അവരുടെ യോഗ്യത അനുസരിച്ച അവർക്ക് ജോലി നൽകുന്നു എന്നാൽ ആ ജോലിക് പ്രമോഷനോ ശമ്പള വർദ്ധനവൊ എല്ലാ , എന്ത് താനെ ആണ് പ്രധാന കാരണം ,എന്നാൽ എന്തെലാം ആണ് ജോലി എന്ന് അറിയാൻ വീഡിയോ കാണുക ,