മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘റാം’. കൊവിഡ് സാഹചര്യങ്ങളെ തുടർന്ന് മാറ്റിവയ്‍ക്കപ്പെട്ട ചിത്രം പിന്നീട് പുനരാരംഭിക്കുകയായിരുന്നു. ജീത്തു ജോസഫ് തന്നെ ‘റാമി’ന്റെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ‘റാമി’ന്റെ പുതിയ അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.റാം’ ഏതാണ്ട് 50 ശതമാനം പൂർത്തിയായെന്ന് ജീത്തു ജോസഫ് പറഞ്ഞതായി ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളൈ ട്വീറ്റ് ചെയ്യുന്നു. മൊറോക്കോ, മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ഷൂട്ട് ഷെഡ്യൂൾ നവംബർ പകുതിയോടെ ആരംഭിച്ചു എന്ന റിപ്പോർട്ടുകളും വന്നത് ആണ് , എന്നാൽ മോഹൻലാൽ ഇപ്പോൾ ലിജോ ജോസ് ചിത്രത്തിൽ നിന്നും ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്. മോഹൻലാൽ ഇപ്പോൾ ബിഗ് ബോസ് പരിപാടികൾ ആയി ബിസി ആണ് ,
എന്നാൽ അപ്പോൾ ആണ് റാം എന്ന ചിത്രത്തെ കുറിച്ച് പുറത്തു വന്നിരിക്കുന്നത് റാം എന്ന ചിത്രം ഫൈനൽ ഷെഡ്യൂളിലേക്ക് പോവാൻ തയാറായിരിക്കുകയാണ് എന്നാണ് പറയുന്നത് ജൂണിൽ ആണ് ഈ ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂൾ തുടങ്ങുന്നത് , അതിനു മുൻപ്പ് തന്നെ ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രം തീർക്കും എന്നും പറയുന്നു , എന്നാൽ അതിനു ശേഷം താനെന്ന ആയിരിക്കും റാം എന്ന ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് , എന്നാൽ റാം എന്ന ചിത്രത്തിൽ ഒരു പുതിയ താരം കൂടി എത്തുന്നു എന്നത് തന്നെ ആണ് പുതിയ റിപ്പോർട്ട് , എന്നാൽ അത് ആരായിരിക്കും എന്നത് ഇതുവരെ പുറത്തു വന്നിട്ടില്ല , എന്നാൽ ഈ ചിത്രം എപ്പോൾ ഇറങ്ങും എന്നത് ഒരു വിവരവും ഇല്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക ,