സിനിമയിലെ ഗാനം പാടുന്നത് കേട്ടിട്ട് വേദിയിലേക്ക് എത്തിയ വിക്രം

പൊന്നിയിൻ ശെൽവൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം നമ്മൾക്ക് മുന്നിലേക്ക് ഏതാണ് പോവുകയാണ് , എന്നാൽ അതിന്റെ ഭാഗം ആയി നടന്ന ഒരു പ്രെമോഷന് പരുപാടിയിൽ നിന്നും ഉള്ള ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , വലിയ രീതിയിൽ ഉള്ള പ്രെമോഷന് പരിപാടികൾ ആണ് നടത്തിക്കൊണ്ടിരിക്കുന്നത് , എന്നാൽ പല സ്ഥലത്തും എത്തുന്ന താരങ്ങളെ വലിയ രീതിയിൽ ആണ് സ്വീകരിക്ക പെടുന്നതും എന്നാൽ അതിൽ ഏറ്റവും ആകർഷിക്കുന്നത് വിക്രത്തെ തന്നെ ആണ് വിക്രത്തിന്റെ ഇപ്പോളത്തെ ലുക്ക് തന്നെ ആണ് പ്രേക്ഷകർക്ക് ഇഷ്ടം ആയിരിക്കുന്നത് ,

അതുപോലെ തന്നെ അദ്ദേഹം പ്രേക്ഷകരോട് കാണിക്കുന്ന ഒരു സ്നേഹവും , എന്നാൽ അങ്ങിനെ ഒന്ന് തന്നെ ആണ് കഴിഞ്ഞ ദിവസം ഒരു വേദിയിൽ നടന്നത് , സ്റ്റേജിൽ ഒരു ഗാനം ആലപിച്ചു കോട്നിരിക്കുന്ന വിദ്യാർത്ഥി എന്നാൽ ആ വിദ്യാർത്ഥിയുടെ പട്ടു കേട്ട് വേദിയിലേക്ക് കടന്നു വരുന്ന വിക്രത്തിന്റെവീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ , എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് തന്നെയാണ് വേദിയിലേക്ക് വിക്രം എത്തിയത് , തന്റെ മകൻ അഭിയിച്ച പടത്തിലെ പട്ടു ആണ് ആ വിദ്യാർത്ഥി പടിയത്ത് കേട്ട് ആണ് വന്നത് എന്നും വിക്രം പറഞ്ഞു , കുടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →