മോഹൻലാലിന്റെ ഈ വാക്കുകൾ കേട്ട് പ്രിയദർശന് വിഷമിച്ചു

മലയാളത്തിലെ മഹാ നടൻ മോഹൻലാലും മലയാള സിനിമയിൽ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാൾ ആണ് പ്രിയദർശനും തമ്മിൽ ഉള്ള കൂട്ടുകെട്ട് നമ്മൾക്ക് എല്ലാവര്ക്കും അറിയുന്ന ഒരു കാര്യം തന്നെയാണ് , മലയാളത്തിലെ എക്കാലറെയും മികച്ച ഒരു കൂട്ടുകെട്ട് തന്നെ ആണ് , നിരവധി ചിത്രങ്ങൾ ആണ് ഇവർ ഒന്നിച്ചു ഉള്ളത് , എന്നാൽ നിരവധി വിജയ പരാജയങ്ങളും ഈ കുട്ടുകെട് ഏറ്റുവാങ്ങി , എന്നാൽ ഈ അടുത്ത് ഇറങ്ങിയ ചിത്രം വലിയ ഒരു പരാജയം ഏറ്റു വാങ്ങുകയും ചെയ്‌ത്‌ , എന്നാൽ വീണ്ടും ഒന്നിക്കാൻ ഇരുന്ന ചിത്രം മാറ്റി വെക്കുകയും ചെയ്തിരുന്നു , എന്നാൽ ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നുണ്ട് ,

MT വാസുദേവൻ നായരുടെ ഓളവും തീരവും വരാൻ ആയി കാത്തിരിക്കുകയാണ് എല്ലാവരും , എന്നാൽ തന്റെ ജീവിതത്തിൽ താള പിഴകൾ ഉണ്ടായപ്പോൾ ജീവിതത്തിൽ രക്ഷിക്കാൻ എത്തിയത് മോഹൻലാൽ ആണ് എന്നും പറയുകയാണ് പ്രിയദർശൻ , മോഹൻലാൽ ആയിട്ടുള്ള ആത്മബന്ധത്തെ കുറിച്ച് തുറന്നും പറയുകയും ചെയ്തു , എന്നാൽ പിന്നീട് ഒരു 6 മാസത്തേക്ക് സിനിമകൾ ഒന്നും ചെയ്യണ്ട എന്നു മുൻപ് പറഞ്ഞു എന്നും പറയുന്നു , എന്നാൽ അന്ന് അത് കേട്ടപ്പോൾ വലിയ വിഷമം തോന്നി എന്നും പിന്നീട് ആണ് തനിക്ക് അതിന്റെ കാര്യം മനസിലായത് എന്നും പ്രിയൻ പറഞ്ഞു , എന്നാൽ അതിനുള്ള മറുപടി മോഹൻലാൽ പറയുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →