ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തിൽ മോഹൻലാൽ, തിലകൻ, ശോഭന, വിന്ദുജ മേനോൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പവിത്രം. വിന്ദുജ മേനോന്റെ ആദ്യ ചിത്രമായിരുന്നു ഇത്. വിശുദ്ധി ഫിലിംസിന്റെ ബാനറിൽ തങ്കച്ചൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജൂബിലി പിൿചേഴ്‌സ് ആണ്. പി. ബാലചന്ദ്രൻ, ടി.കെ. രാജീവ് കുമാർ എന്നിവരാണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് പി. ബാലചന്ദ്രൻ ആണ്. എന്നാൽ ഈ ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനം വളരെ അതികം ശ്രെധ നേടിയിരുന്നു ,
ചിത്രത്തിലെ അവസാന ഭാഗം കണ്ടു മനശാത്രജ്ഞയൻ വിളിച്ചിരുന്നു എന്നും പറയുന്നു , മോഹൻലാലിന്റെ അഭിനയത്തെ പ്രശംസിച്ചുകൊണ്ടു പാറയ്ക്കയാണ് രാജീവ് കുമാർ , ചിത്രത്തിലെ അവസാന ഭാഗങ്ങൾ മോഹൻലാലിന്റെ ഇന്റലിജൻസും ഐ.ക്യു ലെവൽ ആണ് കാണിക്കുന്നത് എന്നും പറയുന്നു , എന്നാൽ ഈ മോഹൻലാലിന്റെ അഭിനയത്തെ കുറിച്ച് പറയുകയാണ് , എന്നാൽ മോഹൻലാ അഭിനയിച്ചതിൽ മികച്ച ഒന്ന് തന്നെ ആയിരന്നു ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,