ഇത്രയും വലിയ ഓഫർ കിട്ടിയാൽ എല്ലാ നടന്മാരും അന്യഭാഷയിൽ പോവും

നമ്മളുടെ മെഗാ താരങ്ങളും സൂപ്പർ താരങ്ങളും അന്യ ഭാഷയിൽ അഭിനയിക്കുന്നത് എന്നത് ചോദിക്കുമ്പോൾ ചെറിയ കുഞ്ഞൻ അതിഥിവേഷങ്ങളിൽ ആണ് കൂടുതൽ ആയി കാണുന്നത് , എന്നാൽ അവർക്ക് ലഭിക്കുന്ന ഓഫർ തന്നെ ആണ് അതിനു പ്രധാന കാരണം , എന്നാൽ കേരളത്തിൽ ആയാലും അന്യ ഭാഷയിൽ ആയാലും ഇവരുടെ എല്ലാം ഡിമാൻഡ് വളരെ കൂടുതൽ ആണ് , എന്നാൽ അതുകൊണ്ടു തന്നെ ആണ് ചെറിയ വേഷങ്ങൾ പോലും നല്ല പ്രതിഫലം വാങ്ങിച്ചു അഭിനയിക്കുന്നതും നല്ല നല്ല ഓഫറുകൾ നൽക്കുന്നതും. കേരളത്തിൽ 8 മുതൽ 10 കോടി രൂപ വരെ വാങ്ങുന്ന

മോഹൻലാൽ 5 മുതൽ 7 കോടി വരെ വാങ്ങുന്ന മമ്മൂട്ടി , 5 മുതൽ 7 കോടി രൂപ വാങ്ങുന്ന പൃഥ്വിരാജ് , ദിലീപ് ,എന്നാൽ ഇവർക്ക് എല്ലാം അന്യ ഭാഷയിൽ നിന്നും വരുന്നത് വലിയ ഓഫറുകൾ ആണ് മോഹൻലാലിന് 12 കോടി രൂപ മുതൽ 20 കോടി രൂപ വരെ പ്രതിഫലം ആയി അന്യ ഭാഷകളിൽ നിന്നും ലഭിക്കുന്നു , എന്നാൽ മലയാളത്തിൽ നിന്നും കിട്ടുന്നതിന്റെ ഇരട്ടി തുക ആണ് അന്യ ഭാഷയിൽ നിന്നും ലഭിക്കുന്നത് , എന്നാൽ ഏറ്റവും കൂടുതൽ ഓഫർ ലഭിക്കുന്നത് പൃഥ്വിരാജ് എന്ന നാടാണ് ആണ് , അതുപോലെ തന്നെ ദുൽഖുർ അന്യ ഭാഷയിൽ മികച്ച ഒരു തരാം ആയി വന്നു കൊണ്ടിരിക്കുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →