കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ വളരെ അതികം ചർച്ച ചെയ്ത ഒരു കാര്യം ആയിരന്നു ശ്രീനിവാസൻ മോഹൻലാൽ എന്നിവരെ പരാമർശങ്ങളും വിവാദങ്ങളും , എന്നാൽ അത് ഇപ്പോൾ ഒന്നുകൂടെ ചർച്ചയിൽ വന്നിരിക്കുകയാണ് , മോഹൻലാലിനെതിരായ ശ്രീനിവാസന്റെ പരാമർശത്തിൽ ചർച്ചയിൽ ആണ് സോഷ്യൽ ലോകം കുറച്ചു നാളുകൾ ആയി , എന്നാൽ ഇതിനു യാതൊരു വിധത്തിലുള്ള പ്രതികരണം നടത്താതെ ഒഴിഞ്ഞു മാര്ക്കയായിരുന്നു മോഹൻലാൽ . എന്നാൽ ഇതിനോടകം തന്നെ ബിഗ് ബോസ് അവർത്തരാകാൻ ആയ മോഹൻലാലിന് അവിടെ വെച്ച് താനെ അസ്വസ്ഥൻ ആക്കിയ ഒരു സംഭവം ഉണ്ടായിട്ടുണ്ട്,
എന്നാൽ ഇത്രയും പ്രസംഗ എല്ലാം എങ്ങിനെ ആണ് മോഹൻലാൽ കൈകാര്യം ചെയുന്നു എന്നു ചോദിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ, ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യം എല്ലാം പറഞ്ഞത് , ബിഗ് ബോസ്സിലെ മത്സാർത്ഥികൾ എല്ലാം വെറുപ്പിക്കൽ ആണ് എന്നും ബിഗ് ബോസ് കണ്ട തനിക്ക് പോലും വെറുപ്പ് ആയി എന്നും ധ്യാൻ പറയുന്നു , എന്നാൽ തന്റെ അച്ഛനും ആയി ഉള്ള പ്രശനങ്ങളും എടുത്തു പറയുകയും ചെയ്തു എന്നാൽ ഈ പ്രശനങ്ങൾ ഏല്ലാം എങ്ങിനെ ആണ് മോഹൻലാൽ എന്ന വ്യക്തി താങ്ങുന്നത് എന്നും ചോദിക്കുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,