തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് ഇപ്പോള്‍ നയന്‍താര മാത്രമായിരിക്കും അര്‍ഹയായിട്ടുണ്ടാവുക. ഒറ്റയ്‌ക്കൊരു നങ്കൂരമായി നിന്ന് സിനിമകള്‍ വിജയിപ്പിക്കുന്ന താരങ്ങളില്‍ ഒരാളാണ് നയന്‍സ്. ഇന്ത്യന്‍ സിനിമയില്‍ നായികമാര്‍ പലപ്പോഴും നായകന്റെ നിഴലായി വന്ന് ഡാന്‍സും കളിച്ച് പോകുന്ന കാലഘട്ടത്തിലാണ് നയന്‍താരയുടെ വരവ് , 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന കുടുംബ ചിത്രത്തില്‍ നിന്ന് തുടങ്ങിയതാണ് നയന്‍താരയുടെ പ്രയാണം. തൊട്ടടുത്ത വര്‍ഷം രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ വേഷമിടുകയും ചെയ്തു നയന്‍സ്- 2004 ല്‍ പുറത്തിറങ്ങിയ വിസ്മയത്തുമ്പത്തും നാട്ടുരാജാവും ആയിരുന്നു ആ സിനിമകള്‍. എന്നാല്‍ അതിന് രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും മോഹന്‍ലാലിന്റെ നായികയായി ഒരു സിനിമയില്‍ പോലും നയന്‍താര അഭിനയിച്ചില്ല ,
എന്നാൽ പിന്നിട് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കൂടെ എല്ലാം അഭിനയിച്ചിട്ടുണ്ട് അതുപോലെ യുവ താരങ്ങളുടെ കൂടെയും താരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് , എന്നാൽ എന്തുകൊണ്ട് ആണ് താരം മോഹൻലാലിന് കൂടെ അഭിനയിക്കാത്തത് എന്നു ചോദിക്കുകയാണ് പലരും , എന്നാൽ അതിനെ കുറിച്ച് ഏലാം സോഷ്യൽ മീഡിയയിലൂടെ താരം തുറന്നു പറഞ്ഞിരുന്നു , എന്നാൽ ആദ്യ സിനിമയിൽ തന്നെ അഭിനയിച്ചപ്പോൾ താനെ കുറിച്ചുള്ള ഗോസിപ്പുകൾ വന്നിരുന്നു എന്നും പറയുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,