മലയാള സിനിമയിൽ ബോക്സ് ഓഫീസിൽ റെക്കോർഡ് നേടാൻ ഇനി ഈ സിനിമകൾ വരണം

മലയാളത്തിൽ ഫാൻസ്‌ ഷോ വെക്കാൻ പറ്റിയ സിനിമകൾ എല്ലാം വന്നിട്ട് കുറച്ചു നാളുകൾ ആയി , എന്നാൽ അങിനെ വന്ന സിനിമകൾ എല്ലാം മലയാള ബോക്സ് ഓഫീസിൽ വലിയ റെക്കോർഡുകൾ തീർക്കുയുണ്ടായി , എന്നാൽ ഒരു കാലത്തു ഒടിയൻ എന്ന സിനിമ തീർത്ത റെക്കോർഡ് ആണ് കുറെ നാൾ ആയി കേരളം ബോക്സ് ഓഫീസിൽ കുറച്ചു നാൾ ഉണ്ടായിരുന്നത് , ആദ്യ ദിനം തന്നെ ഒടിയൻ എന്ന സിനിമ തീർത്ത 7 . 25 കോടി ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കോർഡ് മറികടന്നത് KGF എന്ന ചിത്രം ആണ് , എന്നത് അതിനു ശേഷം മലയാളം ബോക്സ് ഓഫീസിൽ വലിയ റെക്കോർഡുകൾ ഒന്നും തീർക്കാൻ കഴിയുഞ്ഞില്ല എന്നത് തന്നെ വളരെ വിഷമം തന്നെ ആണ് , എന്നാൽ അങ്ങിനെ മോഹൻലാലിന്റെ ചിത്രങ്ങളും അതുപോലെ ഒരുങ്ങുന്നു ,

എന്നാൽ അങ്ങിനെ ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കോർഡുകൾ എടുത്തു നോക്കിയാൽ ആദ്യ 10 സിനിമകളിൽ , ആദ്യം KGF , ഒടിയൻ ,മരക്കാർ ,ബീസ്റ് , ലൂസിഫർ , സർക്കാർ , ഭീഷ്മ പർവ്വം , ബാഹുബലി , കായംകുളം കൊച്ചുണ്ണി , വിക്രം എന്നിങ്ങനെ ഉള്ള ചിത്രങ്ങൾ ആണ് , എന്നാൽ ഈ ഒരു നിരയിലേക്ക് ഇവരെയുടെ എല്ലാം കളക്ഷൻ മറികടക്കാൻ എത്തുന്ന ഒട്ടനവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നും ഉണ്ട് , എന്നാൽ അതിനു വേണ്ടി കാത്തിരിക്കുകയാണ് ഓരോ മലയാള സിനിമ പ്രേക്ഷകരും , എന്നാൽ അങ്ങിനെ ഉള്ള സിനിമകൾ ഇറങ്ങാനും അത് ആഘോഷിക്കാനും കാത്തിരിക്കുന്നു എന്നു പറയുന്നതിൽ വലിയ ഒരു കാത്തിരിപ്പ്പ് തന്നെ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →