നമ്മളിൽ പലരും രാവിലെയും വൈകുനേരങ്ങളിലും ചായ കുടിക്കുന്നവർ ആണ് എന്നാൽ ഭൂരിഭാഗം ആളുകളും എണ്ണമില്ലാത്ത ചായ ആണ് കുടിക്കരുത്ത് ദിവസവും മൂന്നും നാലും ചായ കുടിക്കുന്നവർ ആണ് നമ്മളിൽ പലരും , എങ്കിൽ നിങ്ങളുടെ ആരോഗ്യകാര്യത്തെക്കുറിച്ച് ഒരു സന്തോഷവാർത്ത. ദിവസവും കുറഞ്ഞത് ഒരു ഗ്ലാസ് ചായ കുടിക്കുന്നവർക്ക് ഹൃദയാഘാതമോ ഹൃദയവാൽവിന് ബ്ലോക്കോ ഉണ്ടാകാനുള്ള സാധ്യത കുറയുമെന്ന് പുതിയ പഠനം പറയുന്നു. ദിവസവും ഒന്ന് മുതൽ മൂന്ന് ഗ്ലാസ് വരെ കട്ടൻ ചായ അല്ലെങ്കിൽ ഗ്രീൻ ടീ കുടിക്കുന്നവർക്കാണ് ഈ ഗുണം ലഭിക്കുകയെന്നും അമേരിക്കയിലെ ജോൺസ് ഹോപ്‌കിൻസ് ആശുപത്രിയിലെ ഡോക്‌ടർമാർ നടത്തിയ പഠനത്തിൽ വ്യക്തമായി.
ദിവസവും മൂന്നു ഗ്ലാസ് വരെ കട്ടൻ ചായ അല്ലെങ്കിൽ ഗ്രീൻ ടീ കുടിക്കുന്നവരിൽ ഹൃദയാഘാതമോ ഹൃദയവാൽവിന് ബ്ലോക്കോ ഉണ്ടാകാനുള്ള സാധ്യത 35 ശതമാനം വരെ കുറയുമെന്ന് പഠനസംഘം കണ്ടെത്തി. എന്നാൽ ദിവസവും രാവിലെ ചായ കുടിക്കുന്നത് ഒഴിവാക്കണം , ഇതുകൂടാതെ ദിവസവും രാവിലെ ചായ കുടിക്കുന്നവർ കൃത്യമായ ജീവിതശൈലി പിന്തുടരുന്നവരാണെന്നും സമയത്തുള്ള ഭക്ഷണം, വ്യായാമം, പോസിറ്റീവ് ചിന്താശേഷി എന്നിവയുള്ളവരാണെന്നും പഠനസംഘം വിലയിരുത്തി. ഇതും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഘടകങ്ങളാണെന്ന് പറയുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/W6H5_ww0a7k