മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലും തുടരെ ബ്ലോക്ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച് ചരിത്രം സൃഷ്ടിക്കുകയാണ് ദുൽഖർ സൽമാൻ. 2021ൽ ‘കുറുപ്പി’ലൂടെ മലയാളത്തിന് സൂപ്പർഹിറ്റ് സമ്മാനിച്ച ദുൽഖർ പിന്നീട് ‘സീതാരാമ’ത്തിലൂടെ തെലുങ്കിലും ഇപ്പോൾ ‘ഛുപ്’ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും തരംഗം സൃഷ്ടിക്കുകയാണ്. ഇതിനിടെ തമിഴിൽ റിലീസ് ചെയ്ത ‘ഹേയ് സിനാമിക’യും ഒടിടി പ്ലാറ്റ്ഫോമിലൂടെ എത്തിയ ‘സല്യൂട്ടും’ മാത്രമാണ് ചലനം സൃഷ്ടിക്കാതെ പോയ ദുൽഖർ ചിത്രങ്ങൾ, എന്നാൽ ആ ചിത്രങ്ങളിലൂടെ എല്ലാം വിഹായത്തിനു ശേഷം ദുൽഖുർ സൽമാൻ നായകനാവുന്ന മൂന്നാമത്തെ തെലുങ്ക് സിനിമ പ്രഖ്യാപിച്ചു എന്നു ആണ് റിപ്പോർട്ട് ,
വെങ്കി ആറ്റിലൂറി സംവിധാനം ചെയുന്ന ചിത്രം ആണ് ഇത് , സിതാര എന്റർ ടൈമെന്റ്സ് ആണ് ഈ ചിത്രം നിർമിക്കുന്നത് , ഈ ചിത്രം ഒരു ഇമോഷണൽ ത്രില്ലെർ ചിത്രം ആണ് , എന്നാൽ വലിയ പ്രതീക്ഷയോടെ ആണ് ഈ ചിത്രം ഒരുങ്ങുന്നത് , അതുപോലെ താനെ പ്രതീക്ഷ തെറ്റിക്കില്ല എന്നു തന്നെ ആണ് , എന്നാൽ ഈ ചിത്രത്തെ കുറിച്ച് ഔദ്യോദിക റിപോർട്ടുകൾ ഒന്നും വന്നിട്ടില്ല , കൂടുതൽ അറിയാൻ വേദിയോ കാണുക ,