ബിഗ് ബോസ് സീസൺ 18 മത്സരാർത്ഥികളുമായി തുടക്കമിട്ടു. വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ബിഗ് ബോസ് സീസൺ ഫൈവിനെ വരവേറ്റത്. സീസൺ ഫൈവിൽ കൂടുതലും സ്ത്രീകളാണ്. 13 സ്ത്രീകളും ഏഴു പുരുഷന്മാരും ആണ് ഉള്ളത്. ബിഗ് ബോസ് സീസൺ ഫൈവ് 5 ലെ ഏറ്റവും പ്രായം കുറഞ്ഞ മികച്ച മത്സരാർത്ഥി ആയിരുന്നു എയ്ഞ്ചലീന. എയ്ഞ്ചലീന ഒരു സിനിമാ നടി കൂടിയാണ്. നല്ല സമയം എന്ന സിനിമയിലൂടെയാണ് താരത്തിനെ മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. . അതിൽ എയ്ഞ്ചലീനയും വിഷ്ണുവും ചേർന്ന് അവതരിപ്പിച്ച ഡാൻസ് പ്രോഗ്രാം വളരെ മികച്ച അഭിപ്രായം നേടുകയും വൈറൽ ആവുകയും ചെയ്തിരുന്നു. ലാലേട്ടനും മികച്ച അഭിപ്രായം പറയുകയും ചെയ്തിരുന്നു. മൂന്നാഴ്ച പിന്നിട്ട് നിൽക്കുകയാണ് ബിഗ് ബോസ് സീസൺ ഫൈവ്.
ബിഗ് ബോസ് സീസൺ ഫൈവ് മികച്ച രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.എന്നാൽ ഇപ്പോൾ ബിഗ് ബോസ് അകെ മാറിയിരിക്കുകയാണ് അഖിൽമാരാരും സാഗറും മുട്ടൻ തല്ലായി മാറിയ ഒരു പ്രെമോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയിരിക്കുന്നത് , അതുപോലെ ലെച്ചുവും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുന്നതും കാണാം . എന്നാൽ ബിഗ് ബോസ് വേദിയിൽ അടി തുടങ്ങി എന്നു തന്നെ പറയാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,