മലയാളത്തിലെ സിനിമ പ്രേക്ഷകരെ ഞെട്ടിക്കുന്ന പല റോളുകളും മോഹൻലാൽ ചെയ്തിട്ടുള്ളത് ആണ് , എന്നാൽ ചലഞ്ചിങ് റോളുകൾ മോഹൻലാലിൽ എത്തുമ്പോൾ അത് ഭദ്രവും ആണ് , എന്നാൽ അങ്ങിനെ ഒരു ചിത്രം ആണ് ഭദ്രൻ സംവിധാനം ചെയ്ത അങ്കിൾ ബാൻ എന്ന ചിത്രം എന്നാൽ പ്രേക്ഷകരെ അതിശയിപ്പിച്ച ഒരു കഥാപാത്രം തന്നെ ആയിരുന്നു ആ ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രം അവതരിപ്പിച്ചത് , എന്നാൽ ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം സ്വന്തം ആക്കിയില്ല എങ്കിലും , ചാർളി എന്ന കഥാപാത്രം ആയി മോഹൻലാൽ വലിയ കൈയടി നേടുകയും ചെയ്തു ,
എന്നാൽ പിന്നീട് ടെലിവിഷനുകളിൽ ഏറ്റവും ജനപിന്തുണ ഉള്ള ഒരു ചിത്രം ആയി മാറുകയും ചെയ്തു എന്നാൽ ഇപ്പോളും ഈ ചിത്രം കാണാൻ നിരവധി ആളുകൾ ആണ് ഉള്ളത് , പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കഥാപാത്രം തന്നെ ആയിരുന്നു മോഹൻലാലിന്റെ , എന്നാൽ ദേഹത്തു മുഴുവൻ വാട്ടർ ബാഗ് കെട്ടി വെച്ച് കൊണ്ട് തന്നെ ആണ് മോഹൻലാൽ ഈ സിനിമയിൽ അഭിനയിച്ചത് , ഈ കഥാപാത്രം ചെയ്യാൻ വേണ്ടി വളരെ അതികം കഷ്ടപ്പാടുകൾ സഹിച്ച ഒരു കലാകാരൻ ആണ് മോഹൻലാൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,