ആകാംഷകൾ നിറച്ചു ഒരു ഗംഭീര അപ്ഡേറ്റുമായി മോഹൻലാൽ

ഈ അടുത്തിടക്ക് ആണ് മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ ആയതു എന്നാൽ ഇത് എല്ലാം മോഹൻലാൽ ആരാധകർക്ക് വലിയ രീതിയിൽ ഉള്ള ആശ്വാസം തന്നെയാണ്, എന്നാൽ ഇത് എല്ലാം വലിയ ആഘോഷം ആകുകയും ചെയ്തത് ആണ് , പല റെക്കോർഡുകളും സൃഷ്ടിക്കുകയാണ് ചെയ്തു , എന്നാൽ മോഹൻലാൽ ചിത്രത്തിന്റെ അപ്ഡേറ്റുകളെ കുറിച്ച് കാത്തിരിക്കുകയാണ് എല്ലാവരും , എന്നാൽ മോഹൻലാലിന്റെ പിറന്നാൾ എടുത്തിരിക്കുകയാണ് അതിൽ മോഹൻലാലിന്റെ ഏതെങ്കിലും ചിത്രത്തിന്റെ ഒരു അപ്ഡേറ്റ് ഉണ്ടാവും എന്നു തന്നെ പ്രതീക്ഷിച്ചു ഇരിക്കുകയാണ് പ്രേക്ഷകർ ,

എന്തെന്നാൽ മോഹൻലാലിൽ നിന്നും വളരെ പ്രതീക്ഷ ഉള്ള ചിത്രങ്ങൾ ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് , എന്ന് തന്നെ ആണ് അതിനു പ്രത്യേകത ഏമ്പുരാൻ,മലൈക്കോട്ടൈ വാലിബൻ, റാം , ദൃശ്യം3 , എന്നിങ്ങനെയുള്ള ചിത്രങ്ങൾ തന്നെ ആണ് മോഹന്ലാലിന്ടെയതായി പുറത്തു വരാൻ ഉള്ളത് , എന്നാൽ കൂടുതൽ പ്രതീക്ഷിക്കുന്നത് ദൃശ്യം 3 എന്ന ചിത്രത്തിന്റെ അപ്ഡേറ്റ് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →