ദുൽഖുർ നായകനാവുന്ന തെലുങ്ക് ചിത്രം ഉടൻ

വലിയ ഒരു ഇടവേളക്ക് ശേഷം ദുൽഖുർ സൽമാൻ നായകനാവുന്ന മൂന്നാമത്തെ തെലുങ്ക് സിനിമ പ്രഖ്യാപിച്ചു എന്നു ആണ് റിപ്പോർട്ട് , വെങ്കി ആറ്റിലൂറി സംവിധാനം ചെയുന്ന ചിത്രം ആണ് ഇത് , സിതാര എന്റർ ടൈമെന്റ്സ് ആണ് ഈ ചിത്രം നിർമിക്കുന്നത് , ഈ ചിത്രം ഒരു ഇമോഷണൽ ത്രില്ലെർ ചിത്രം ആണ് , എന്നാൽ വലിയ പ്രതീക്ഷയോടെ ആണ് ഈ ചിത്രം ഒരുങ്ങുന്നത് , അതുപോലെ താനെ പ്രതീക്ഷ തെറ്റിക്കില്ല എന്നു തന്നെ ആണ് , എന്നാൽ ഈ ചിത്രത്തെ കുറിച്ച് ഔദ്യോദിക റിപോർട്ടുകൾ ഒന്നും വന്നിട്ടില്ല , തമിഴ് ചിത്രം ധനുഷിന്റെ വതി എന്ന ചിത്രം നിർമിച്ച സംവിധായകന് ഒപ്പം ആണ് ദുൽഖുർ ഒന്നിക്കുന്നത്‌ ,

വളരെ മികച്ച ഒരു ചിത്രം ആയിരന്നു വാതി , ദുൽഖുർ നായകനായ സീത രാം , മഹാ നടി എന്ന ചിത്രം വലിയ ഹിറ്റ് താനെ ആയിരുന്നു സംഭവിച്ചത് , എന്നാൽ അതുകൊണ്ടു തന്നെ ദുൽഖുർ വലിയ ആരാധകർ തന്നെ ആണ് തെലുങ്കിൽ ഉള്ളത് , എന്നാൽ വളരെ അതികം വ്യത്യസ്തമായ സിനിമകളിൽ ആണ് ദുൽഖുർ അഭിനയിക്കുന്നത് , എന്നാൽ ഇപ്പോൾ മലയാളത്തിൽ കിംഗ് ഓഫ് കൊത്ത ആണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് , എന്നാൽ മലയാളത്തിൽ ഏറെ പ്രതീക്ഷകൾ ഉള്ള ഒരു ചിത്രം ആണ് കിംഗ് ഓഫ് കൊത്ത , ദുൽഖുർ നായകനാവുന്ന തെലുങ്ക് ചിത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →