മലയാള സിനിമയിലെ മമ്മൂട്ടിയുടെ മാതാവ് കഴിഞ്ഞദിവസമാണ് ഫാത്തിമ അന്തരിച്ചത്. സിനിമാ മേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് അവർക്ക് ആദരാഞ്ജലികളർപ്പിച്ചത്. നേരിട്ടും അല്ലാതെയും ആദരാഞ്ജലികൾ എത്തി , എന്നത് മമ്മൂട്ടിയുടെ ഉമ്മയേക്കുറിച്ച് നടൻ കമൽ ഹാസൻ പങ്കുവെച്ച ട്വീറ്റ് ശ്രദ്ധനേടുകയാണ്. ട്വീറ്റിന് നന്ദി പറഞ്ഞുകൊണ്ട് മമ്മൂട്ടിയുമെത്തി. എന്നാൽ മമ്മൂട്ടിയുടെ അമ്മയുടെ വിയോഗത്തിൽ ദുഃഖം പ്രചാരണം ആയി ആണ് കമലഹാസൻ ഈ പോസ്റ്റ് ഇട്ടതു , പ്രിയപ്പെട്ട മമ്മൂട്ടിക്ക് എന്നാണ് കമൽ ഹാസൻ ട്വീറ്റ് ആരംഭിച്ചത്. ‘താങ്കളുടെ മാതാവിന്റെ വിയോഗത്തെക്കുറിച്ചറിഞ്ഞു.
നിങ്ങൾ ഭാഗ്യവാനാണ്. നിങ്ങളെത്തിയ ഉയരങ്ങൾ കാണാൻ ജീവിച്ചിരിക്കുമ്പോൾ ഉമ്മയ്ക്ക് സാധിച്ചു. വലിയ സംതൃപ്തിയോടെയാകും അവർ ഈ ലോകത്തോട് വിടപറഞ്ഞത്. കാലത്തിനു മാത്രമേ നിങ്ങളുടെ വേദനയെ സുഖപ്പെടുത്താനാകൂ. ആ വേദനയിൽ ഞാനും പങ്കുചേരുന്നു . കമൽ ഹാസൻ കുറിച്ചു, കഴിഞ്ഞ ദിവസം പുലർച്ചയായിരുന്നു മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മയിൽ അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. മമ്മൂട്ടി, ഇബ്രാഹിം കുട്ടി എന്നിവരുൾപ്പെടെ ആറ് മക്കളുണ്ട്. നടന്മാരായ ദുൽഖർ സൽമാൻ, അഷ്കർ സൗദാൻ, മഖ്‌ബൂൽ സൽമാൻ എന്നിവർ ചെറുമക്കളാണ്. എന്നാൽ എല്ലാവർക്കും ദുഃഖത്തിൽ തന്നെ ആയിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക , https://youtu.be/hwhXNZwPTSY