Mohanlal: മലയാള സിനിമക്ക് പോയവർഷവും ഒന്നും നേടാൻ കഴിഞ്ഞില്ല ഈദ് വിഷു പ്രമാണിച്ചു തിയേറ്ററിൽ സിനിമകൾ എത്തി എന്ക്കിലും സിനിമകൾ മികച്ച ഒരു വിജയം ഒന്നും നേടാൻ കഴിഞ്ഞില്ല , എന്നാൽ അവർക്ക് മികച്ചതും വമ്പൻ സിനിമ എല്ലാം ഈ ഫെസ്റ്റിവെൽ സീസണിൽ കിട്ടിയിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ട് , എന്നാൽ അത്തരത്തിലുള്ള സിനിമകൾ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ് , എന്നാൽ അങ്ങിനെ ചിലത് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ് , മോഹൻലാൽ ചിത്രങ്ങൾ നിരവധി ആണ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്.
, എന്നാൽ മോഹൻലാൽ ചിത്രങ്ങൾ എല്ലാം തിയേറ്ററിൽ കാണാൻ ഉള്ള കാത്തിരിപ്പിൽ ആണ് എല്ലാവരും , എന്നാൽ ഇന്നത്തെ കാലത്തു ഒരു സിനിമ കാണണം എൻങ്കിൽ അത് പലരുടെയും അഭിപ്രായം കേട്ട് തന്നെ ആയിരിക്കും കാണുന്നത് എന്നാൽ പണ്ട് കാലത്തു അങ്ങിനെ അല്ലായിരുന്നു , എന്നാൽ ഇന്ന് ഓൺലൈൻ മീഡിയ കാരണം പല പ്രശനങ്ങളും നേരിട്ടുകൊണ്ടിരിക്കുകയാണ് മലയാള സിനിമ , സിനിമ കണ്ടു ഇറങ്ങിയ ആളുകളുടെ അഭിപ്രയാണ് എല്ലാം ഒപ്പിയെടുത്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും നല്ല സിനിമയെ മോശം സിനിമ ആക്കുകയും മോശം സിനിമയെ നല്ല സിനിമ ആക്കുകയും ആണ് ചെയ്യന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക. Mohanlal