Mohanlal Basil Joseph Movie:- മോഹൻലാൽ ബേസിൽ അർജുൻ അശോകൻ എന്നിവർ ഒന്നിക്കുന്ന ഒരു ചിത്രം വരുന്നു എന്നു പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം ഒരു പോസ്റ്റർ വന്നിരുന്നു ലൈക്കറ്റർ എന്ന സിനിമയുടെ പോസ്റ്റർ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയുന്ന ചിത്രം ആശിർവാദ് സിനിമ ആണ് ചിത്രം നിർമിക്കുന്നത് ഏതാനും പറഞ്ഞു ,
എന്നാൽ ഇത് എല്ലാം കേട്ട് സിനിമ പ്രേക്ഷകർ ഞെട്ടിയിരിക്കുകയാണ് , എന്നാൽ ഇത് ഫാൻ മാഡ് പോസ്റ്റർ തന്നെ ആണ് എന്നും പറയുന്നു , എന്നാൽ പല ഗ്രൂപ്പ് കാലിലും ഇതിനെ കുറിച്ചുള്ള വർത്തകൾ താനെ ആണ് വന്നിരിക്കുന്നത് , എന്നാൽ ഇത് എല്ലാം അണിയറയിൽ നടക്കുന്ന പ്രചാരണങ്ങൾ മാത്രം ആണ് , എന്നാൽ ഇത് എല്ലാം സ്ഥിതികരിക്കുന്ന വാർത്ത ഉടൻ താനെ എത്തിയേക്കും എന്നും പറയുന്നു , ബോളിവുഡ് പ്രേക്ഷകർ ആഗ്രഹിക്കുന്ന ഒരു സിനിമ തന്നെ ആണ് ഇരുവരും ഒന്നിച്ചു ഒരു സിനിമ ചെയ്യണം എന്നു പ്രേക്ഷകർ പറയുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,