പുറത്തിറങ്ങിയ ലെച്ചുവിന്റെ ആദ്യ ലൈവ് സോഷ്യൽ മീഡിയയിൽ വൈറൽ

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരു മത്സരാർത്ഥി കൂടി പുറത്തേക്ക്. നടിയും മോഡലുമായ ഐശ്വര്യ സുരേഷ് എന്ന ലെച്ചു ഷോയിൽ നിന്നും ക്വിറ്റ് ചെയ്തു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് ലെച്ചു ഷോ ക്വിറ്റ് ചെയ്തത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.കുറച്ചുദിവസമായി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി ലെച്ചു സഹമത്സരാർത്ഥികളുമായി സംസാരിച്ചിരുന്നു. ബ്ലീഡിംഗ് കാരണം അവശയായ ലെച്ചുവിനെ കഴിഞ്ഞ ദിവസം സ്കാനിംഗിനും വിധേയയാക്കിയിരുന്നു. ഈ ആഴ്ച നോമിനേഷൻ ലിസ്റ്റിലും ലെച്ചു ഉണ്ടായിരുന്നു.

ഇന്നു രാവിലെയോടെ വോട്ടിംഗ് പാനലിൽ നിന്നും ലെച്ചുവിന്റെ പേരും നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ ലെച്ചു ഷോ ക്വിറ്റ് ചെയ്ത കാര്യം ഇതുവരെ ബിഗ് ബോസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പുറത്തിറങ്ങിയ ലെച്ചുവിന്റെ ആദ്യ ലൈവ് ആണ് ഇപ്പോൾ പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത് , തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിളുടെ ജന മനസ്സിൽ ഇടം നേടിയ ഒരു വ്യക്തി ആണ് ലെച്ചു ,എന്നാൽ തരാം ബിഗ് ബോസ്സിൽ വലിയ ജന ശ്രെധ നേടിയിരുന്നു അതിന്റെ ഇടയിൽ ആണ് ഇങ്ങനെ സംഭവിച്ചത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →