മീനയുടെ മകൾ പ്രതികരിച്ചു സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത് കേട്ടോ

കേരളത്തിൽ നിരവധി ആരാധകരുടെ വലിയ കൂട്ടായ്മ ഉള്ള നടിയാണ് മീന . സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ നായികയായി മീന അരങ്ങേറ്റം കുറിച്ചത്.രജനികാന്ത് അടക്കമുള്ള സൂപ്പർ താരങ്ങളുടെ മകളായും നായികയായും ഒരുപോലെ തിളങ്ങാനുളള ഭാഗ്യവും മീനയ്ക്ക് ലഭിച്ചിട്ടുണ്ട്.മലയാളത്തിൽ മീനയ്ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിങ്ങനെ മുൻനിര താരങ്ങളോടൊപ്പം തിളങ്ങാൻ നടിക്ക് കഴിഞ്ഞിരുന്നു . എന്നാൽ ഈ അടുത്ത ആണ്ശ്വാസകോശ സംബന്ധമായ അസുഖം കാരണമാണ് മീനയുടെ ഭർത്താവ് വിദ്യാസാ​ഗർ മരിച്ചത്. ഭർത്താവിന്റെ മരണം താരത്തേയും കുടുംബത്തേയും ഒരുപാട് തളർത്തിയിരുന്നു.

അവയവം മാറ്റിവെക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് വിദ്യാസാ​ഗർ മരിച്ചത്. എന്നാൽ അതിനു ശേഷം പല തരത്തിൽ ഉള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് , എന്നാൽ അതിനു എതിരെ പ്രതികരിച്ചു രംഗത്ത് വന്നിരിക്കുകയാണ് മീരയുടെ മോൾ , ഒരു വീഡിയോ രൂപത്തിൽ ആണ് ഈ പ്രതികരണം പറഞ്ഞത് , എന്നാൽ അതിനു ശേഷം മീരയും ഈ കാര്യങ്ങൾ എല്ലാം പറയുകയും ചെയ്തിരുന്നു , നടൻ ധനുഷിനെ താരം വിവാഹം ചെയ്യാൻ പോവുന്നു എന്നും വാർത്തകൾ പരന്നിരുന്നു , എന്നാൽ അപ്പോൾ ആണ് അവരുടെ മകൾ പറയുന്ന കാര്യങ്ങൾ വളരെ അതികം സ്രെധിക്കപെടുന്നത് കൂടുതൽ അറിയൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →