മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളായ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സൗഹൃദം പ്രസിദ്ധമാണ്. തങ്ങൾ തമ്മിൽ മത്സരങ്ങളില്ല എന്ന് ഇരുതാരങ്ങളും തുറന്നു പറയാറുമുണ്ട്. തന്റെ വ്യക്തിപരമായ എല്ലാ സുഖദുഃഖങ്ങളിലും മമ്മൂട്ടിയും കുടുംബവും ഒരു സ്‌നേഹസാന്നിദ്ധ്യമായി മാറാറുണ്ട് എന്നാൽ കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ ഉമ്മ മരിച്ചപ്പോൾ മമ്മൂട്ടി മനം നൊന്തു ഇരിക്കുമ്പോൾ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ എത്തിയവരിൽ ഏറ്റവും പ്രധാന പെട്ട ഒരു മുഖം മാത്രം ഉണ്ടായിരുന്നില്ല , എന്നാൽ അത് മറ്റാരുടേതും അല്ല മലയാളത്തിനട മഹാ നടൻ മോഹൻലാൽ . മോഹൻലാലിനെ മാത്രം അവിടെ കണ്ടിരുന്നില്ല , +
എന്നാൽ എന്തുകൊണ്ട് ആണ് മോഹൻലാൽ അവിടെ എത്താതിരുന്നത് ഏതാണ് അറിയാൻ സോഷ്യൽ മീഡിയയിൽ പലരും ചോദ്യങ്ങൾ ഉയർത്തിയിരുന്നു , എന്നാൽ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം തേടുമ്പോൾ അറിയുന്നത് മോഹൻലാൽ ഇപ്പോൾ ഒരു ബ്രേക്ക് എടുത്തു യാത്രയിൽ ആണ് എന്നാണ് , ജപ്പാനിൽ ആണ് എന്ന് തെളിയിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , അദ്ദേഹം ജപ്പാനിൽ എത്തിയ ശേഷം ആണ് മമ്മൂട്ടിയുടെ മാതാവിന്റെ മരണ വാർത്ത അറിഞ്ഞത് എന്നും പറയുന്നു , എന്നാൽ അത് അറിഞ്ഞ ഉടൻ മോഹൻലാൽ മമ്മൂട്ടിയുടെ വിളിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,