ബിഗ് ബോസ് ലൈവിൽ അമ്മയും മകനും പൊരിഞ്ഞ അടി

ബിഗ് ബോസ്സിനുള്ളിൽ അമ്മയും മകനും അതായത് സാഗർ മനീഷ എന്നിവർ ആണ് , എന്നാൽ ഇവർ തമ്മിലുള്ള ബന്ധം വളരെ പഴക്കം ഉള്ളത് ആണ് , എന്നാൽ ഇവരുടെ തർക്കം ആണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിലും പ്രേക്ഷകർക്ക് ഇടയിലും ചർച്ച ആവുന്നത് , എന്നാൽ ബിഗ് ബോസ് ഷോയെ മനസിലേക്ക് കൊണ്ട് തന്നെ ആണ് വീടിനു ഉള്ളിൽ പെരുമാറികൊണ്ടിരിക്കുന്നത് , മുൻപരിചയം വെച്ച് ഗ്രൂപ്പ് തിരിയാൻ ഒന്നും ഇരുവരും നിന്നിട്ടില്ല , തങ്ങളുടേതായ രീതിയിൽ രണ്ടു പേരും വീട്ടിൽ മുന്നേറുന്നു , ഗെയിം കളിക്കുനതിണ്ടേ ഭാഗം ആയി പലർക്കും അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രയ വ്യത്യാസങ്ങൾ ഉണ്ട് ,

എന്നാൽ അതുപോലെ തന്നെ മനീഷക്കും സാഗറിനും ഇടയിൽ വലിയ പ്രശനങ്ങൾ ഉണ്ട് , എന്നാൽ വഴക്കിലേക്ക് പോവേണ്ട അവശയം ഉണ്ടോ എന്ന് തന്നെ ആണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത് , സാഗർ ആണ് പല പ്രശനങ്ങളും ഉണ്ടാക്കുന്നത് എന്നും പ്രേക്ഷകർ പറയുന്നു , എന്നാൽ മനീഷ ആയി പ്രശനങ്ങൾ ഉണ്ടാക്കാൻ കാരണം അഖിൽ മാരാർ ആണ് , സാഗറിന്റെ എതിരാളി ആണ് അഖിൽ മാരാർ , അതുകൊണ്ടു തന്നെ ആണ് അവിടെ അടിയും ബഹളവും നടക്കാൻ കാരണം , എന്നാൽ ഇപ്പോൾ സമാധാനമായി തന്നെ ആണ് ബിഗ് ബോസ് മുന്നോട്ട് പോവുന്നത് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →