ബിഗ് ബോസ് മലയാളത്തിലേക്ക് വലിയ പ്രതീക്ഷയോടെ വന്ന താരങ്ങളിൽ ഒരാളാണ് സംവിധായകൻ അഖിൽ മാരാർ . പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനാണ് അഖിൽ മാരാർ. 2013ൽ പുറത്തിറങ്ങിയ ‘പേരറിയാത്തവർ’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. ഡോക്ടർ ബിജു സംവിധാനം ചെയ്ത ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അഖിൽ.പിന്നീട് 2021ൽ ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും അഖിൽ തന്നെയായിരുന്നു എഴുതിയത്,
എന്നാൽ ബിഗ് ബോസിലൂടെ ഇപ്പോൾ പ്രേക്ഷകരുടെ ഇഷ്ട താരം ആണ് അഖിൽ മാരാർ , കഴിഞ്ഞ ടാസ്കിൽ നിന്നും പുറത്തായി എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ , ഒരു പാവ ടാസ്കിൽ നിന്നും ആണ് അഖിൽ മാരാർ പുറത്തായിരിക്കുന്നത് 16 മത്സരാത്ഥികളുടെ പേര് എഴുതി വെച്ച പാവകൾ എടുത്ത് കൊണ്ട് വന്നു വെക്കുന്ന ഒരു ടാസ്ക് ആണ് അഖിൽ മാറാൻ അതിൽ നിന്നും പുറത്തു ആയത് , എന്നാൽ കഴിഞ്ഞ ദിവസം ക്യാപ്റ്റൻസി ടാസ്കിൽ അഖിലിനെ പണി നൽകാൻ നോക്കിയിട്ട് കഴിഞ്ഞിരുന്നില്ല അതിന്റെ പ്രതികാരം ആണ് തീർത്തത് , കഴിഞ്ഞ ദിവസത്തെ പാവ ടാസ്കിൽ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,