മകളുടെ കുഞ്ഞിനെ മടിയിലിരുത്തി നടൻ റഹ്‌മാൻ

മലയാളത്തിൽ ഒരു പ്രമുഖ നടൻ ആണ് റഹ്‌മാൻ എന്നൽ ഇപ്പോൾ റഹ്മാന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , ചെറിയ പെരുന്നാൾ ദിനത്തിൽ പേരക്കുട്ടിക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് നടൻ റഹ്‌മാൻ. മകൾ റുഷ്ദ റഹ്‌മാന്റെ മകനൊപ്പമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ റഹ്‌മാൻ പോസ്റ്റ് ചെയ്തത്. എന്നാൽ ഇത് എല്ലാം വലിയ ചർച്ചകളും ചെയ്തു , ചില സമയത്ത് ഏറ്റവും ചെറിയ കാര്യങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ കൂടുതൽ ഇടം കണ്ടെത്തുന്നു, എന്റെ ജൂനിയറിനെ പരിചയപ്പെടൂ’ എന്ന കുറിപ്പും ഈ ചിത്രങ്ങൾക്കൊപ്പമുണ്ട്. ഇതിന് താഴെ നിരവധി പേരാണ് പ്രതികരണവുമായെത്തിയത്.

റഹ്‌മാൻ മുത്തച്ഛൻ ആയത് വിശ്വസിക്കാനാകുന്നില്ലെന്നും 1980-കളിലെ റൊമാന്റിക് ഹീറോ ഇപ്പോൾ മുത്തച്ഛൻ ആയെന്നും ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. അതുപോലെ പല രസകരമായ കമന്റുകളും വന്നിട്ടുണ്ട് , 2022 ഓഗസ്റ്റിലാണ് റുഷ്ദ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഈ സന്തോഷവാർത്ത റുഷ്ദ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. അയാൻ റഹ്‌മാൻ നവാബ് എന്നാണ് കുഞ്ഞിന്റെ പേര്. 2021 ഡിസംബറിലായിരുന്നു റുഷ്ദയുടേയും കൊല്ലം സ്വദേശിയായ അൽത്താഫ് നവാബിന്റേയും വിവാഹം.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →