തെന്നിന്ത്യൻ ചിത്രങ്ങളിൽ പ്രധാനമായും അഭിനയിക്കുന്ന ഒരു നടിയാണ് ദേവയാനി, എന്ന ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രെദ്ധ നേടുന്നത് , നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ള സഹപ്രവർത്തകരേക്കുറിച്ച് പറഞ്ഞ് നടി ദേവയാനി. നടി സുഹാസിനി അവതാരകയായിട്ടുള്ള യൂട്യൂബ് ചാനൽ പരിപാടിയിൽ അതിഥിയായെത്തിയതായിരുന്നു ദേവയാനി. മമ്മൂട്ടി, അജിത്, ജയറാം, വിജയകാന്ത്, ശരത് കുമാർ തുടങ്ങി ഒരുപിടി സഹപ്രവർത്തകരേക്കുറിച്ചാണ് ദേവയാനി മനസുതുറക്കുന്നത്. എന്നാൽ ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ആയിരുന്നു ,
അഭിമുഖത്തിനിടെ മേശപ്പുറത്തുവെച്ച ചില ഫോട്ടോകൾ എടുക്കാൻ ദേവയാനിയോട് സുഹാസിനി ആവശ്യപ്പെട്ടു. ഇതിൽ ആദ്യം തിരഞ്ഞെടുത്ത ചിത്രം അജിത്തിന്റേതായിരുന്നു. തങ്ങൾക്കൊന്നും അറിയാത്ത ഒരു കാര്യം പറയണമെന്നായിരുന്നു സുഹാസിനി പിന്നീട് ആവശ്യപ്പെട്ടത്. കല്ലൂരി വാസൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഊട്ടിയിൽ വെച്ചാണ് ആദ്യം അജിത്തിനെ കണ്ടതെന്ന് ദേവയാനി പറഞ്ഞു. ‘കാണാനും കൊള്ളാം, ഹിന്ദിയും ഇംഗ്ലീഷുമെല്ലാം നന്നായി സംസാരിക്കുന്നു എന്ന് തോന്നി. ബൈക്കുകളോടുള്ള ഇഷ്ടത്തേക്കുറിച്ചെല്ലാം പറഞ്ഞു. എന്നാൽ ഇത് എല്ലാം ആണ് ഇപ്പോൾ വളരെ അതികം ശ്രെദ്ധ നേടുന്ന അഭിമുഖം കൂടുതൽ അറിയാൻ വീഡിയോ കാണുക ,