ഒരിടവേളയ്‌ക്ക് ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിക്കുന്ന മാസ് ആക്ഷൻ ചിത്രമാണ് ‘ഏജന്റ്’. തെലുങ്കിനൊപ്പം മലയാളത്തിലും ചിത്രം റിലീസാകും. നേരത്തെ മമ്മൂട്ടിയുടെ ഡബ്ബിങ് പൂർത്തിയാകാത്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ ശബ്ദം ട്രെയിലറിൽ പൂർണമായി ഉപയോഗിക്കാൻ സാധിച്ചില്ല. ഇക്കാര്യം സോഷ്യൽ മീഡിയയിൽ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മമ്മൂട്ടിയുടെ ശബ്ദത്തിൽ തന്നെ ഏജന്റ് മലയാളം ട്രെയിലർ റിലീസായിരിക്കുകയാണ്. എന്നാൽ എന്തിനാണ് മമ്മൂട്ടി തെലുങ്കിൽ പോയി അഭിനയിച്ചത് എന്നു പലരും ചോദിച്ചത് ആണ് ,
എന്നാൽ ഈ ചിത്രത്തിന് വേണ്ടി വലിയ ഒരു പ്രതീക്ഷ തന്നെ ആണ് ഓരോ മലയാള സിനിമ പ്രേക്ഷകർക്കും ഉള്ളത് , എന്നാൽ മലയാള സിനിമ പ്രേക്ഷകർ മാത്രം അല്ല അന്യ ഭാഷ നടന്മാരും ഇതേ അഭിപ്രയം ഉള്ളവർ ആണ് , എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഏജന്റ് പ്രെമോഷൻഡ് വേദിയിൽ മമ്മൂട്ടിയെ കുറിച്ച് നാഗാർജുന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ , മാമൂട്ടി ഈ സിനിമയുടെ ഭാഗം ആവുന്നു എന്നു അറിഞ്ഞപ്പോൾ തൻ വളരെ സന്തോഷം ആയി എന്നും പറയുന്നു , വളരെ ശ്രദ്ധയോടെ സ്ക്രിപ്റ്റ് തിരഞ്ഞു എടുക്കുന്ന അദ്ദേഹം ഈ സിനിമ ബ്ലോക്ക് ബസ്റ്റർ ആക്കും എന്നും പറയുന്നു , എന്നാൽ അഖിൽ എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ വിജയം നേടുന്ന ചിത്രം ആയിരിക്കും ഇത് , എന്നാൽ ഈ ചിത്രം വലിയ ഒരു പ്രതീക്ഷ തന്നെ ആണ് തെലുങ്ക് പ്രേക്ഷകർക്കും നൽകുന്നത് , കുടുതൽ അറിയാൻ വീഡിയോ കാണുക ,