മമ്മൂട്ടിയുടെ വാണിങ് കേട്ടില്ല ഷെയിൻ നിഗം ശ്രീനാഥ്‌ ഭാസിക്ക് വിലക്ക് ഇങനെ

ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും മലയാള സിനിമയിൽ വിലക്ക്. നിർമ്മാതാക്കളുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വിലക്ക്. കൊച്ചിയിൽ നടന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെക്കുറിച്ച് കൂടുതൽ പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. സഹിക്കാൻ പറ്റാത്ത ആളുകളുമായി സഹകരിക്കില്ല. ലൊക്കേഷനിൽ വൈകി വരുന്നവരുമായും, മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായും സഹകരിക്കില്ല. മുതിർന്ന നടന്മാരെ ആദരിക്കാത്തവർ സിനിമയിൽ പറ്റില്ല. സോഫിയ പോൾ നിര്മാതാവായിഉള്ള rdx എന്ന ചിത്രത്തിന്റെ സെറ്റിൽ നടന്ന രൂക്ഷമായ പ്രശനങ്ങളോടെ ആണ് ഷെയ്ൻ നിഗത്തിനും വിലക്ക് വരാൻ പ്രധാന കാരണം , എന്നാൽ നിരവധി ആളുകൾക്ക് ആണ് ഷെയ്ൻ നിഗം അനഭിമതൻ ആയി മാറിയിരിക്കുന്നത് ,

ഈ സിനിമയിൽ ആന്റണി വർഗീസും ഷെയ്ൻ നിഗവും ഒന്നിച്ചു അഭിനയിക്കാനും എന്നാൽ തനിക്ക് പ്രാധാന്യം കുറഞ്ഞു പോയി എന്നു പറഞ്ഞു തുടങ്ങിയ പ്രശനം ആണ് ആണ് പിന്നീട് വലിയ രീതിയിൽ പല പ്രശനങ്ങൾക്കും വഴിവെച്ചത് , സിനിമ സെറ്റിൽ നിന്നും ഇറങ്ങി പോവുകയും ചെയ്തരുന്നു ഷെയ്ൻ . എന്നാൽ ഇതുകാരണം പല തവണ ഷൂട്ടിംഗ് മുടങ്ങി ലക്ഷങ്ങൾ ചിലവായി എന്നും നിർമാതാവ് പറയുന്നു , അതുപോലെ തന്നെ ശ്രീനാഥ്‌ ഭാസിയും അതുപോലെ തന്നെ ആണ് എന്നും ആക്ഷേപം ഉണ്ട് , എന്നാൽ ഈ പ്രശ്‌നത്തിൽ മമ്മൂട്ടി ഇടപെടൽ ആണ് പരാചയപെട്ടത്‌ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →