മലയാളത്തിലെ മഹാ നടൻ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ആണ് ഏജന്റ് , എന്നാൽ മാമൂട്ടിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രം ആണ് ഏജന്റ് , ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ദിവസം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , എന്നാൽ ഈ ചിത്രത്തിന്റെ ട്രൈലെർ ഇറങ്ങിയപ്പോൾ മമ്മൂട്ടിയുടെ ഡബ്ബിങിന്റെ പേരിൽ പല താരത്തിലൂടെ വിമർശനങ്ങൾ നേരിട്ടിരിക്കുന്നത് ആണ് , സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ ആണ് വിമർശനങ്ങൾ നേരിട്ടത് , ടീസറിന് വേണ്ടി ഒരു ചെറിയ ഭാഗത്തിൽ ആണ് തരാം ഡബ് ചെയ്തിരിക്കുന്നത് എന്നാൽ ബാക്കി ഭാഗത്തു എല്ലാം വേറെ ആരോ ആണ് ഡബ് ചെയ്തിരിക്കുന്നത് ,
എന്നാൽ അത് ട്രെയ്ലറിന്റെ ഭാഗികം ആയി ബാധിക്കുകയും ചെയ്തു , എന്നാൽ പിന്നീട് പുറത്തു ഇറങ്ങിയ ട്രെയ്ലറിൽ മമ്മൂക്കയുടെ സ്വന്തം ശബ്ദം താനെ ആണ് ഉണ്ടായിരുന്നത് , നിലവിൽ പുറത്തു വരുന്ന റിപോർട്ടുകൾ അനുസരിച്ച 2 ദിവസം കൊണ്ട് മമ്മൂക്ക തെലുങ്ക് ഡബ്ബിങ് പൂർത്തിയാക്കിയിട്ടുണ്ട് , ഏപ്രിൽ 28 ന് ആണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയുന്നത് , എന്നാൽ ഈ ചിത്രത്തിന് വേണ്ടി ആരാധകർ വലിയ ആവേശത്തിൽ തന്നെ ആണ് , വലിയ ഒരു സ്വീകരണം തന്നെ ആണ് ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും പ്രതീക്ഷിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,