അഖിൽ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രം ഏജൻറിലെ ട്രെയ്‌ലർ പ്രക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചത് ആണ്. അതുപോലെ ഇത് പ്രക്ഷകർ ഏറ്റെടുക്കുകയും ചെയ്തു , അതുപോലെ തന്നെ ചിത്രത്തിലെ ഗാനവും ഇറങ്ങി വൈൽഡ് സാല എന്നാരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് രഘുറാം ആണ്. ഭീംസ് സെസിറോലിയോ സംഗീതം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രവണ ഭാർഗവി, ഭീംസ് സെസിറോലിയോ, സ്വാതി റെഡ്ഡി യുകെ, അമല ചെബോലു എന്നിവരാണ്. മമ്മൂട്ടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തിൽ മലയാളികൾക്കുള്ള പ്രത്യേക താൽപര്യം.
ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം പാൻ ഇന്ത്യൻ റിലീസ് ആയി ഏപ്രിൽ 28 ന് ആണ് എത്തുക. എന്നാൽ ചിത്രത്തിന്റെബുക്കിങ് ആരംഭിച്ചു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , മികച്ച ഒരു ബുക്കിംഗ് തന്നെ ആണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത് , വലിയ ഒരു ബഡ്ജറ്റിൽ തന്നെ ആണ് ഈ ചിത്രം ഒരുങ്ങിയിരിക്കുന്നത് ആദ്യ ദിനം തന്നെ മികച്ച ഒരു ബുക്കിങ്ങ് സ്വന്തം ആക്കിയിരിക്കുകായണ് ഏജന്റ് എന്ന ചിത്രം , പാൻ ഇന്ത്യൻ റിലീസ് ആയി താനെ ആണ് ചിത്രം റിലീസ് ചെയുന്നത് , മ്മൂക്കയുടെ കരിയറിലെ രണ്ടാമത്തെ തെലുങ്ക് ചിത്രം ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,