നമ്മളുടെ ഈ നാട്ടിൽ സ്ത്രീകൾക്ക് നേരെ ആണ് കൂടുതൽ അധിക്രമങ്ങൾ വളരെ അതികം കൂടുതൽ ആയികൊണ്ടിരിക്കുകയാണ് .സ്ത്രീകൾക്ക് ഒറ്റക്ക് നടക്കാൻ കഴിയാത്ത അവസ്ഥ തന്നെ ആണ് ഓരോ സ്ഥലങ്ങളിലും ഇപ്പോൾ , എന്നാൽ ഈ കാര്യങ്ങൾ എല്ലാം വാർത്തകളിൽ ഇടം നേടാറുള്ള ഒരു കാര്യം ആണ് ,സ്ത്രീകൾക്ക് ഒറ്റക്ക് നടക്കാൻ കഴിയാത്ത വരുകയും ചെയുന്ന ഒരു അവസ്ഥ ആയി , എന്നാൽ അങ്ങിനെ ഒരു കൂട്ടം യുവാക്കൾക്ക് സംഭവിച്ച ഒരു കാര്യം ആണ് ഇത് , ഒറ്റയ്ക്ക് വളരെ അധികം വിജനമായ ഏതെങ്കിലും വഴിയിലൂടെ പോകുമ്പോൾ പല തരത്തിൽ ഉള്ള ധുരാനുഭവങ്ങളും അനുഭവപ്പെട്ടേക്കാം.
എന്നാൽ ഇവിടെ നേരെ തിരിച്ചു ആണ് ഒരു ഓഫീസിൽ മുറിയിൽ ഇരിക്കുന്ന സ്ത്രീ അവിടെ വന്ന പുരുഷനോട് മോശം ആയി പെരുമാറുന്ന ഒരു വീഡിയോ ആണ് ഇത് ,വളരെ മോശം ആയി തന്നെ ആണ് ആ സ്ത്രീ പെരുമാറുന്നത് , സ്ത്രീയുടെ അടുത്ത് ഇരുത്തി പുരുഷനോട് മോശം ആയി പെരുമാറുന്നതും കൈയിൽ പിടിക്കുന്നതും വീഡിയോയിൽ കാണാം , ഇതുപോലെ ഉള്ള സ്ത്രീകളും നമ്മളുടെ നാട്ടിൽ ഉണ്ട് ,