മാമുക്കോയയുടെ മരണത്തിൽ അനുശോചനം പ്രകടിപ്പിച്ചു പ്രമുഖ നടൻമാർ

നടൻ മാമുക്കോയയ്ക്ക് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും മാമുക്കോയ യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി , അതുപോലെ മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരം തന്നെ ആണ് , എന്നാൽ അദ്ദേഹം വിടവാങ്ങുകയും ചെയ്തു ,കോഴിക്കോടൻ ചിരിമൊഴി മലയാള സിനിമക്ക് ആവോളം നൽകിയ പ്രിയനടൻ മാമുക്കോയ വിടപറഞ്ഞു. 77 വയസ്സായിരുന്നു. കോഴിക്കോട് മേയ്ത്ര ആശുപത്രിയിൽ ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അന്ത്യം.തിങ്കളാഴ്ച ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. എന്നാൽ ഈ ദുഃഖത്തിൽ എല്ലാ പ്രേക്ഷകരും സിനിമ പ്രവർത്തകരും പങ്കുചേരുകയും ചെയ്തു , എന്നാൽ മാമുക്കോയയുടെ വിയോഗത്തിൽ അനുശോചനം പ്രകടിപ്പിച്ചു പ്രമുഖ നടൻമാർ വരുകയും ചെയ്തു , നടൻ ജയറാം പറയുന്നതും മാമൂട്ടി പറയുന്ന വാക്കുകളും ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്‌ , ഒട്ടനവധി കഥാപാത്രങ്ങൾ ആണ് മലയാള സിനിമക്ക് സമ്മാനിച്ചിരിക്കുന്നത് , ഈ വിയോഗത്തിൽ വളരെ അതികം വിഷമം ഉണ്ട് എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →