മലയാളത്തിലും തെലുങ്കിലും അകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഏജന്റ് അഖിൽ അക്കിനേനിയെ നായകനാക്കി സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിനായി ഏറെ നാളായി ആരാധകർ കാത്തിരിക്കുകയാണ്. എന്നാൽ ഇപ്പോഴിതാ കാത്തിരിപ്പിനൊടുവിൽ ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നിരിക്കുകയാണ്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രെയ്‌ലറിൽ നിന്ന് തന്നെ മനസ്സിലാക്കാം ചിത്രം ആരാധകർക്ക് മികച്ച ഒരു ദൃശ്യാനുഭവം ആയിരിക്കുമെന്ന്. എന്നാലച്ചിത്രത്തിലെ ട്രൈലെർ എല്ലാം മികച്ച ഒന്നായിരുന്നു ,
ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം മികച്ച ആക്ഷന് രംഗങ്ങൾ ചിത്രത്തിൽ ഉണ്ട് , ഹോളിവുഡ് ആക്ഷൻ ത്രില്ലർ ഫിലിം സീരീസായ ബോണിലെ കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുളള കഥാപാത്രമാവും അഖിലിന്റെതെന്നാണ് റിപ്പോർട്ട്. പുതുമുഖം സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക. ഹിപ്പ്‌ഹോപ്പ് തമിഴയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. എന്നാൽ ഈ ചിത്രത്തിൽ മമ്മൂട്ടി ഡബിൾ റോളിൽ ആണ് എത്തുന്നത് എന്നും പറയുന്നു , എന്നാൽ ഇത് എല്ലാം പ്രേക്ഷകർക്കും വലിയ ആവേശം തന്നെ ആണ് , ചിത്രത്തിന്റെ ബുക്കിങ് മികച്ച രീതിയിൽ തന്നെ ആണ് നടക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,