ബിഗ്ബോസ് വീട്ടിലെ രസകരമായ നിമിഷങ്ങൾ പ്രേക്ഷകർക്ക് വളരെ ഇഷ്ടം ഉള്ളത് തന്നെ ആണ് , എന്നാൽ അങിനെ നടന്ന ഒരു മത്സരത്തിന് ഇടയിൽ ആണ് ഇങ്ങനെ ഒരു സംഭവം നടന്നത് , പാവക്കൂത്ത്’ എന്ന രസകരമായ വീക്ക്‍ലി ടാസ്‍കാണ് ബിഗ്ബോസ് വീട്ടിലെ അംഗങ്ങൾക്ക് നൽകിയത്. ഗാർഡൻ എരിയയിൽ കുറേയേറെ പാവകൾ ഉണ്ടാകും. ഒരു ബസർ കേൾക്കുമ്പോൾ പാവകളിൽ ഒന്ന് എടുത്ത് നിശ്ചിത വഴിയിലൂടെ ഓടി ‘ഡോൾ വീട്ടിൽ’ പാവ വയ്ക്കണം. എന്നാൽ പാവ വയ്ക്കാൻ സ്ലോട്ട് ഒന്ന് കുറവായിരിക്കും. ഇത്തരത്തിൽ ആരുടെ പാവയാണോ സ്ലോട്ടിൽ വയ്ക്കാൻ കഴിയാതെ ആകുന്നത് അയാൾ പുറത്താകും.
ഇതിനൊപ്പം സുപ്രധാനമായ കാര്യം സ്വന്തം പേരിലുള്ള പാവ ഒരിക്കലും എടുത്ത് ഓടാൻ പാടില്ല.ഈ മത്സരം ക്യാപ്റ്റൻസി ടാസ്കിനു വേണ്ടി ആണ് മത്സരിക്കുത് അവസാന നാലിൽ ജിഷ്ണു , മിഥുൻ, ദേവൂ എന്നിവർ ആണ് എത്തിയിരിക്കുന്നത് , അതുപോലെ തന്നെ എല്ലാ മത്സരാത്ഥികളും അവരുടെ ജീവിത അനുഭവം പറയാറുണ്ട് എന്നാൽ കഴിഞ്ഞ ദിവസം ജീവിത അനുഭവം പങ്കുവെക്കാൻ എത്തിയത് സാഗർ ആയിരുന്നു സാഗർ തന്റെ അമ്മയെ കുറിച്ച് ആണ് പറഞ്ഞത് , അമ്മയോടുള്ള സ്നേഹത്തെ കുറിച്ചും അനുഭവിക്കേണ്ടി വന്ന വേദനകളെ കുറിച്ചും പറഞ്ഞു , എന്നാൽ അത് കേട്ട് ആണ് മറ്റു മത്സരാത്ഥികൾ എല്ലാം കരഞ്ഞത് , അതിൽ വിഷ്ണു ആണ് കൂടുതൽ കരഞ്ഞത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,