ബിഗ് ബോസ് മലയാളം സീസൺ 5 ലെ പുതിയ വാരത്തിലെ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. കഴിഞ്ഞ വീക്കിലി ടാസ്കിലും ഹൗസിലെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളിലും ഏറ്റവുമധികം വോട്ടുകൾ നേടിയ അഖിൽ മാരാരും അനിയൻ മിഥുനുമാണ് ക്യാപ്റ്റൻസി ടാസ്കിൽ പങ്കെടുത്തത്. രസകരവും എന്നാൽ കടുപ്പമേറിയതുമായ ഒരു ഫിസിക്കൽ ടാസ്ക് ആണ് ക്യാപ്റ്റൻസി ടാസ്ക് ആയി ബിഗ് ബോസ് ഇരുവർക്കും നൽകിയത്.സ്പോൺസർ ടാസ്ക് കണ്ണ് കെട്ടി ലക്ഷ്യ സ്ഥാനത്തു എന്നതായിരുന്നു ടാസ്ക്. തുടക്കം കണ്ടെത്താൻ ഇരുവരും വിഷമിച്ചെങ്കിലും പതിയെ ട്രാക്കിലേക്ക് എത്തി. അതിഗംഭീരം ആയ ഒരു ടാസ്ക് തന്നെ ആണ് ഇത് ,
എല്ലാവരും നല്ല ആവേശത്തോടെ തന്നെ ആയിരുന്നു മത്സരിച്ചത് സാഗർ , ഒമർ ലുലു , നാദിറ എന്നിവർ ആണ് ക്യാപ്റ്റസി ഇവരുടെ ടീം ആയിരുന്നു മത്സരത്തിന് ഉള്ളത് , എന്നാൽ വളരെ കൃത്യം ആയി മത്സരം നടത്തുകയും ചെയ്തു , എന്നാൽ ആദ്യം നടന്ന് എത്തിയത് സാഗറിന്റെ ടീം ആണ് , ഇത് പോലെ പല മത്സരം ബിഗ് ബോസ് വേദിയിൽ നടക്കുന്നത് ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,