ലാലേട്ടൻ മാമുക്കോയയുടെ വിയോഗത്തിൽ പറഞ്ഞത്

പ്രശസ്ത നടൻ മാമുക്കോയ അന്തരിച്ചു എന്ന വാർത്ത താനെയാണ് സോഷ്യൽ ലോകത്തിനു വളരെ അതികം വിഷമം ഉണ്ടാക്കിയത് . കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘതത്തിന് പിന്നാലെ തലച്ചോറിൽ രക്തസ്രാവം കൂടി ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തിന്റെ നില വഷളാവുകയായിരുന്നു. സംസ്കാരം നാളെ രാവിലെ 10 മണിയ്ക്ക് നടത്തും. നാടകരംഗത്ത് നിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്. കോഴിക്കോട് സ്വദേശിയായ അദ്ദേഹത്തിന്റെ യഥാർഥ പേര് മുഹമ്മദ് എന്നാണ്. ആദ്യം ഹാസ്യ വേഷങ്ങളിലായിരുന്നു മലയാള സിനിമയിൽ തിളങ്ങിയിരുന്നതെങ്കിലും പിന്നീട് നല്ല ക്യാരക്ടർ വേഷങ്ങളും അദ്ദേഹത്തെ തേടിയെത്തി.

മലയാള സിനിമയിൽ നിന്നും അങിനെ ഒരു അതുല്യ കലാകാരൻ കൂടി വിടവാങ്ങിയിരിക്കുന്നു , എന്നാൽ ആ ദുഃഖത്തിൽ തന്നെ ആണ് എല്ലാ പ്രമുഖരും , ലാലേട്ടൻ മാമുക്കോയയുടെ വിയോഗത്തിൽ പറഞ്ഞത് ആണ് ഇപ്പോൾ ശ്രെധ നേടുന്നത് , മലയാള സിനിമാക് വലിയ ഒരു നഷ്ടം തന്നെ ആണ് എന്നാണ് പറയുന്നത് , ദൂരെ ദൂരെ എന്ന സിനിമയിൽ ആണ് ഒന്നിച്ചു അഭിനയിച്ചതു എന്നും മോഹൻലാൽ പറയുന്നു , മാമുക്കോയയുടെ വിയോഗത്തിൽ മോഹൻലാൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →