ഷെയ്ൻ നിഗത്തെ വിലക്കിയ സംഭവത്തെ പ്രതിക്ഷേധം രൂക്ഷം

സിനിമാ സംഘടനകളുടെ വിലക്കിനേത്തുടർന്ന് വിഷയത്തിൽ ഇടപെടാൻ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യെ സമീപിച്ച് നടൻ ഷെയ്ൻ നിഗം. തനിക്കെതിരെ നിർമ്മാതാവ് സോഫിയ പോൾ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് നടന്റെ വാദം. ‘ആർഡിഎക്സ്’ സിനിമയുടെ സെറ്റിൽ തനിക്ക് ലഭിച്ചത് വൃത്തിഹീനമായ കാരവാൻ ആണെന്നും നിർമ്മാതാവിന്റെ പങ്കാളി തന്റെ അമ്മയോട് മര്യാദയില്ലാതെ പെരുമാറിയെന്നും ഷെയ്ൻ ആരോപിക്കുന്നു. സോഫിയാ പോൾ പരാതിയിൽ ഉന്നയിച്ച വിഷയങ്ങൾക്കുള്ള മറുപടിയായാണ് ഷെയ്നിന്റെ കത്ത്. തനിക്ക് നേരിടേണ്ടിവരുന്ന മാനസിക ബുദ്ധിമുട്ടുകൾക്ക് സംഘടന പരിഹാരം കാണണമെന്ന അഭ്യർത്ഥനയോടെയാണ് ഷെയ്ൻ കത്ത് അവസാനിപ്പിക്കുന്നത്. ആർഡിഎക്സ് സിനിമയുടെ നിർമ്മാതാവ് സോഫിയ പോൾ എന്റെ മേൽ ആരോപിച്ചിരിക്കുന്ന പരാതി തികച്ചും അടിസ്ഥാനരഹിതവും വസ്തുനിഷ്ഠപരവുമാണ്.

എന്നാൽ അവിടെ വെച്ച് തനിക്കുണ്ടായ പ്രശനങ്ങളെ കുറിച്ച് ആണ് താരം പറയുന്നത് , സിനിമ സങ്കടനകൾ ചേർന്ന് രണ്ടു യുവ നടമാരെ വിലക്കിയിരിക്കുകാണ് , എന്നാൽ ഇതിൽ പലരും പ്രതിക്ഷേധിച്ചും അനുകൂലിച്ചും രംഗത്ത് വരുകയും ചെയ്തു , ഈ വിഷയത്തിൽ വലിയ വധ പ്രദിവാദങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നുകൊടിരിക്കുന്നത്‌ , എന്നാൽ ഇപ്പോൾ രണ്ടു ചേരിയിലേക്ക് മലയാള സിനിമകൾ മാറുന്ന ഒരു സ്ഥിതിയിലേക്ക് ആയി കഴിഞ്ഞു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,.

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →